KOYILANDY DIARY.COM

The Perfect News Portal

കൊ​ച്ചി: ഇ​റ​ങ്ങാ​ന്‍ ​നേ​രം മു​ന്നോ​ട്ടു​നീ​ങ്ങി​യ ട്രെ​യി​നി​ല്‍​നി​ന്നും ചാ​ടി​യ യു​വ​തി​യു​ടെ കൈ ​ട്രെ​യി​നി​നും പ്ലാ​റ്റ്ഫോ​മി​നും ഇ​ട​യി​ല്‍​പ്പെ​ട്ട് അ​റ്റു​പോ​യി. പു​ന​ലൂ​ര്‍-​ഗു​രു​വാ​യൂ​ര്‍ പാ​സ​ഞ്ച​റി​ല്‍ ഭ​ര്‍​ത്താ​വി​നൊ​പ്പം യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി​നി...

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഓണം ബംബര്‍ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം തൃശൂരില്‍ വിറ്റ ടിക്കറ്റിനാണ്. TB128092 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ...

തൃശൂര്‍: കൊടകര പുലിപ്പാറക്കുന്നില്‍ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് സുബ്രു(56)വിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാളുടെ ശരീരത്തിന്റെ...

ഡല്‍ഹി: സഹോദരന്റെ രോഹിണിയിലെ വീട്ടിലെ ടെറസില്‍നിന്ന് അമ്പതുകാരിയെ രക്ഷപ്പെടുത്തി. നാലുദിവസം കൂടുമ്പോള്‍ ഒരു കഷണം ബ്രഡ് മാത്രമായിരുന്നു കഴിക്കാന്‍ തന്നിരുന്നതെന്നും ആരെയും കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും സ്ത്രീ വനിതാ...

ഭോപ്പാല്‍: ടിവി റിയാലിറ്റി ഷോ താരത്തിനു നേരെ ആസിഡ് ആക്രമണം യുവാവ് അറസ്റ്റില്‍. രൂപാലി നിരാപൂര്‍ എന്ന ഇരുപതുകാരിക്കു നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. മധ്യപ്രദേശ് ഇന്‍ഡോറിലെ ബന്‍ഗംഗയില്‍ ചൊവ്വാഴ്ച്ച...

തൃശൂര്‍: തൃശൂരിലെ ആളൂരില്‍ ഏഴ് ആണ്‍കുട്ടികളെ പീഡിപ്പിച്ച സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പെരുവന്താനി സ്വദേശിയായ സ്വാമി ശ്രീനാരായണ ധര്‍മവ്രതനാണ് അറസ്റ്റിലായത്. ഇയാള്‍ ഒളിവിലായിരുന്നു. ചെന്നൈയില്‍ വെച്ചാണ്...

കോഴിക്കോട്:  പ്രണയം നടിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയതിന് പിടിയിലായ യുവാവില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പൊലീസിനെ ഞെട്ടിക്കുന്നതായിരുന്നു. കോഴിക്കോട് ചേവായൂരില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയതിന് അറസ്റ്റിലായ ഫയാസ്...

ഗോരഖ്പുര്‍: നാലു കാലുകളും രണ്ട് ലിംഗവുമായി കുട്ടി പിറന്നു. ഈ അത്ഭുത ബാലനെ കാണാന്‍ ജനകൂട്ടം ഒഴുകി എത്തുന്നു. എന്നാല്‍ ഇത് ഭ്രൂണാവസ്ഥയില്‍ത്തന്നെ ഇരട്ടകള്‍ ഒന്നിച്ചുചേരുന്ന പാരാസൈറ്റിക്...

കൊയിലാണ്ടി; പ്രശസ്ത പി.എസ്.സി മെമ്മറി ടെക്‌നിക്ക് പേഴ്‌സണാലിറ്റി മോട്ടിവേഷൻ ട്രെയ്‌നറായ ബെക്കർ കൊയിലാണ്ടിയുടെ മാരത്തൺ ക്ലാസ് ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് കൈത്താങ്ങായി. കൊയിലാണ്ടി നഗരസഭ ഇ.എം.എസ് ടൗൺ ഹാളിൽ...

കൊയിലാണ്ടി; പയ്യോളി - സൗത്ത് ഏഷ്യയിലെ ടൂർ ട്രാവൽസ് പ്രത്യേക അവാർഡ് ഇരിങ്ങൽ സർഗാലയക്ക് ലഭിച്ചു. അംഗീകാരത്തിന് പിന്നിൽനിന്ന് നയിച്ച സി.ഇ.ഒ  .പി.പി.ഭാസ്കരനെ കെ.ദാസൻ എം.എൽ എ ആദരിച്ചു. ചടങ്ങിൽ...