KOYILANDY DIARY.COM

The Perfect News Portal

പത്തനംതിട്ട: തീരമിടിച്ചിലും തീരംനികരലും പമ്പയുടെ രൂപം മാറുന്നു. തിരുവന്‍വണ്ടൂര്‍ മുതല്‍ വീയപുരം വരെയുള്ള ഭാഗത്താണ് വെള്ളപൊക്കത്തിന് ശേഷം നദീതീരത്തിന് രൂപഭേദം സംഭവിച്ചത്. കടപ്ര പഞ്ചായത്തിലെ പരുമല , കടപ്രമാന്നാര്‍,...

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത് കൊയിലാണ്ടി ഫയർസ്റ്റേഷനിലെ  മുഴുവൻ ജീവനക്കാരും  ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കൊയിലാണ്ടി ഫയർസ്റ്റേഷനിൽ 22 ജീവനക്കാരാണുള്ളത്. വെള്ളപ്പൊക്ക...

കോഴിക്കോട്: കോഴിക്കോട് ബീച്ച്‌ ഗവ. ജനറല്‍ ആശുപത്രിയില്‍ വൃദ്ധരെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സാമൂഹ്യനീതി ഓഫീസറോട് ഉടന്‍ റിപ്പോര്‍ട്ട്...

കറ്റാനം: മോഷണ ശ്രമത്തിനിടെ വീട്ടമ്മയെ കഴുത്തു ഞെരിച്ചു കൊന്നതിന്റെ ഞെട്ടലില്‍ നിന്നും ഇനിയും കറ്റാനംകാര്‍ മുക്തരായിട്ടില്ല. സ്വന്തം മകനെ പോലെ കണക്കാക്കി വീടിനകത്ത് സ്വാതന്ത്ര്യം കൊടുത്ത 19കാരനാണ്...

ദില്ലി: സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ചേരും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഏര്‍പ്പെടേണ്ട സഖ്യത്തെ കുറിച്ച്‌ യോഗം...

തിരുവനന്തപുരം: പിണറായി കൂട്ടക്കൊലക്കേസ് ക്രൈം ബ്രാഞ്ച് പുനരന്വേഷിക്കും. സൗമ്യ കുടുംബാംഗങ്ങളെ കൊന്നത് ഒറ്റയ്ക്കല്ല എന്ന നിഗമനത്തിലാണ് കേസ് പുനരന്വേഷിക്കുന്നത്. സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവവും ക്രൈംബ്രാഞ്ച്...

തിരുവനന്തപുരം; ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ പരിക്കേറ്റ നാവികന്‍ അഭിലാഷ് ടോമിക്ക് എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊച്ചിയിലെ അഭിലാഷ് ടോമിയുടെ വീട്ടിലെത്തിയാണ്...

കോഴിക്കോട്:  കോഴിക്കോട് ടൗണിൽ കണ്ടംകുളം - പുതിയപാലം  റോഡിൽ സ്ഥിതി ചെയ്യുന്ന ചാലപ്പുറം എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിന് മുൻവശം വെച്ച് 1.200 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി...

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ കോടതി ദ്വൈശദാബ്ദി കെട്ടിടത്തിലെ സ്വീകരണമുറിയിൽ ഇടം പിടിക്കുന്നത് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിലെ ആർട്ടിസ്റ്റ് പി.നവീൻകുമാർ വരച്ച ഗാന്ധിജിയുടെ ചിത്രം. നാൽപ്പത് ചതുരശ്രയടി...

കൊയിലാണ്ടി: പ്രളയ ദുരന്തത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും, ദുരിതാശ്വാസ വിതരണത്തിലെ വിവേചനം സർവ്വകക്ഷി മേൽനോട്ടത്തിലുടെ  വിതരണം നടത്തി രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. നഗരസഭാ...