KOYILANDY DIARY.COM

The Perfect News Portal

മയ്യില്‍: നെല്ലിക്കപ്പാലം കാലടിയില്‍ മുസ്ലിം പള്ളി കല്ലെറിഞ്ഞു പൊളിച്ച കേസില്‍ ലീഗ് നേതാക്കള്‍ പിടിയില്‍. കാലടി സ്വദേശിയും മുസ്ലീം യൂത്ത് ലീഗ് നേതാവുമായ അലസന്‍ ഖാദര്‍ എന്ന...

കൊയിലാണ്ടി: ചേമേഞ്ചേരി, കാഞ്ഞിലശ്ശേരി ക്ഷേത്രകുളത്തിൽ വീണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന  കാഞ്ഞിലശ്ശേരി പടിക്കൽ (തീർത്ഥം) ആകാശ് (12) മരണപ്പെട്ടു. (തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ ഏഴാം ക്ലാസ്...

വിവാഹ ജീവിതമാഗ്രഹിക്കുന്നുവെന്ന് ജനറാളമ്മക്കു കത്തു നല്‍കിയ കന്യാസ്ത്രീയാണ് ബലാല്‍സംഗത്തിനെതിരെ പരാതി നല്‍കിയിരിക്കുന്ന'തെന്ന് മറ്റേടത്തെ MLA പരിഹസിക്കുന്നു. വിവാഹ ജീവിതമാഗ്രഹിക്കുന്ന സ്ത്രീകള്‍ക്കെല്ലാം നാട്ടുകാരുടെ ബലാത്സംഗത്തിനും സമ്മതമാണ്. പോയിന്റ് നോട്ട്...

തിരുവനന്തപുരം; മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായി ചുമതലയേറ്റു. മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരും പ്രചരണ സമിതി അധ്യക്ഷനും നേതൃത്വം ഏറ്റെടുത്തു. ബെന്നി ബഹനാനും UDF കണ്‍വീനറായി...

തൃശൂര്‍: ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലെ അന്നമനട ക​ല്ലൂ​ര്‍ ചൂ​ണ്ടാ​ണി​ക്ക​ട​വി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃത​ദേ​ഹം ക​ണ്ടെ​ത്തി. ക​ല്ലൂ​ര്‍ ക​ള​ത്തി​ല്‍ ശി​വ​ദാ​സി​ന്‍റെ മ​ക​ന്‍ ഗോ​കു​ല്‍​ദാ​സി​ന്‍റെ (​അ​പ്പൂ​സ്-22) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍...

ആ​മ്പ​ല്ലൂ​ര്‍: വെ​ണ്ടോ​ര്‍ ക​നാ​ലി​ല്‍ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​നാ​ലി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ക​രു​മാ​ലി​ക്ക​ല്‍ ലോ​ന​പ്പ​ന്‍റെ ഭാ​ര്യ അ​ന്നം (79) ആ​ണ് മ​രി​ച്ച​ത്. പുലര്‍ച്ചെ ആറരയോ​ടെ​യാ​ണ്...

കാസര്‍ഗോഡ്‌: മകളുടെ കൂട്ടുകാരിയെ പീഡിപ്പിച്ച കേസില്‍ കാസര്‍ഗോഡ്‌ സ്വദേശി പിടിയില്‍. കാസര്‍ഗോഡ്‌ ബന്തിയോട് സ്വദേശി ഗംഗാധരനെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുമ്ബള പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട...

കൊച്ചി: യുവ നടി കാറില്‍ അക്രമിക്കപ്പെട്ട കേസ് വന്‍ വിവാദമായിരുന്നു. ഈ കേസില്‍ പ്രതികരിച്ചതു മൂലം പൊല്ലാപ്പ് പിടിച്ച വ്യക്തിയാണ് നടന്‍ അജു വര്‍ഗീസ്. ആക്രമണത്തിന് ഇരയായ...

ബാഗ്ലൂര്‍: ഇന്ത്യന്‍ പ്രതിരോധ മേഖല കണ്ട ഏറ്റവും വലിയ അഴിമതിയായ റഫേല്‍ യുദ്ധവിമാന ഇടപാടില്‍ പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം അവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രാജ്യവ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക്...

കൊച്ചി: കന്യാസ്ത്രീയുടെ പരാതിയില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. അന്വേഷണം ശരിയായ ദിശയിലെന്നും പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കന്യാസ്ത്രീയുടെ...