KOYILANDY DIARY.COM

The Perfect News Portal

ഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന ഐപിസി 497-ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് 160 വര്‍ഷം...

കൊയിലാണ്ടി: പാലക്കുളം വെളളറക്കാട് തെരുവിൽ ചൂരക്കാട്ട് (കൂടാരം) ദാമോദരൻ (62) നിര്യാതനായി. ഭാര്യ: ഗീത.മക്കൾ: രാഗേഷ്, ധന്യ, ധജിത്ത്, ധനേഷ്. മരുമകൻ: ബൈജു (കൂത്താളി).

കൊയിലാണ്ടി: മലയാള ഭാഷയ്ക്ക് കുട്ടികളുടെ പ്രണാമമായി പൂക്കാട് കലാലയം കുട്ടികളുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് രൂപീകരിച്ച ചിൽഡ്രൻസ് തിയ്യറ്ററിന്റെ നേതൃത്വത്തിൽ രണ്ടു നാടകങ്ങൾ നാളെ 28.9.18 ന്‌...

കൊയിലാണ്ടി: മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്.മുഹമ്മദ് കോയ സാഹിബ് വിപ്ലവകരമായ സാമൂഹ്യ മാറ്റത്തിന് തുടക്കം കുറിച്ച നേതാവായിരുന്നുവെന്ന് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ്...

കൊയിലാണ്ടി; സി പി ഐ എം കാപ്പാട് ലോക്കൽ നേതൃത്വത്തിൽ ഇന്ധനവില വർദ്ധനവിനെതിരെ തിരുവങ്ങൂരിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണൻ...

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ആശുപത്രിയില്‍. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് സ്റ്റാലിനെ ചെന്നൈ അപ്പോളോ അശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്റ്റാലിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും...

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ‌്കറിന്റെ നില ഗുരുതരമായി തുടരുന്നു. അപകടനില തരണംചെയ‌്തശേഷംമാത്രമേ തുടര്‍ശസ‌്ത്രക്രിയ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കൂ. മൂന്നുദിവസമെങ്കിലും ഇതിന‌് വേണ്ടിവരും. വെന്റിലേറ്ററിലാണ‌്...

കൊയിലാണ്ടി: കണ്ണൂരിലേക്ക് വരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന് കല്ലെറിഞ്ഞ് ഒരാൾക്ക് പരിക്ക്. തലശ്ശേരി സ്വദേശി ഗിരീഷിനാണ്‌ പരിക്കേറ്റത്. ഇന്നലെ രാത്രി കോരപ്പുഴ പാലം കഴിഞ്ഞ ഉടനെയാണ് സംഭവം. റെയിൽവെ...

കൊയിലാണ്ടി: ഗവ : ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മില്‍മ ബൂത്ത് ആരംഭിച്ചു. ആരോഗ്യത്തിന് ദോഷകരമായ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ പിടിയില്‍ നിന്നും വിദ്യാര്‍ഥികളെ സംരക്ഷിച്ച്, ആരോഗ്യപ്രദമായ ഭക്ഷ്യവസ്തുക്കള്‍...

തിരുവനന്തപുരം: മദ്യപിക്കുന്നത് തടഞ്ഞതിന്റെ പേരില്‍ സെക്യൂരിറ്റി ജീവനക്കാരനെ വളര്‍ത്തു മത്സ്യവില്‍പന കേന്ദ്രത്തിലെ സെയില്‍മാന്‍ തോര്‍ത്തുമുണ്ടു മുറുക്കി ശ്വാസം മുട്ടിച്ചുകൊന്നു. നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് തലസ്ഥാന നഗരിയില്‍....