KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി; പെരുവട്ടൂർ കക്രാട്ട് കുന്നുമ്മൽ പരേതനായ പടിഞ്ഞാറെ രാമൻകണ്ടി മാധവന്റെ ഭാര്യ നാരായണി (76) നിര്യാതയായി. മക്കൾ; മോഹനൻ (ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർ മലപ്പുറം), മുരളീധരൻ, ആനന്ദൻ,...

കൊയിലാണ്ടി: മൂടാടി മണ്ഡലം കോൺഗ്രസ് മുൻ വൈസ് പ്രസിഡണ്ട് മീത്തലെ കുനി ഇബ്രാഹിം (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ; സുനീറ, സുനിൽ, സുരഭി. മരുമക്കൾ: ലത്തീഫ്...

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ​ക​ള്‍​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സു​ര​ക്ഷ​യ്ക്കാ​യി വ​നി​താ പോ​ലീ​സു​കാ​രെ നി​യ​മി​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റ. മ​ണ്ഡ​ല​കാ​ല​ത്ത് 500 വ​നി​താ പോ​ലീ​സു​കാ​രെ ശ​ബ​രി​മ​ല​യി​ല്‍ നി​യ​മി​ക്കാ​നാ​ണ് പ​ദ്ധ​തി....

ജക്കാര്‍ത്ത: സുനാമിയും ഭൂകമ്പവും കനത്ത നാശം വിതച്ച ഇന്തോനേഷ്യയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇന്തോനേഷ്യന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 1558 പേരാണ്...

തിരുവനന്തപുരം: കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ നല്‍കി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ ഒമ്പതിന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഉദ്ഘാടനം...

ഇടുക്കി: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇടുക്കി ജില്ലയില്‍ 6-10 -2018 , 7-10 -2018 എന്നീ തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് പ്രവചിച്ച സാഹചര്യത്തില്‍ പൊന്മുടി...

താമരശേരി: ചുങ്കത്ത് നടന്ന വാഹനാപകടത്തില്‍ കാരാട്ട്റസാഖ് എം എല്‍ എ യുടെ സഹോദരന്‍ മരിച്ചു.കൊടുവള്ളി കാരാട്ട് അഹമ്മദിന്റെ മകന്‍ അപ്പക്കാട്ടില്‍ അബ്ദുല്‍ ഗഫൂര്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന...

കോഴിക്കോട്‌: കക്കയം ഡാം ഷട്ടറുകള്‍ ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് തുറക്കുമെന്ന് ഡാം സേഫ്റ്റി എക്സിക്യുട്ടീവ് എഞ്ചീനിയര്‍ അറിയിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട് അതിതീവ്ര മഴക്ക് സാധ്യതയുള്ള...

ആലപ്പുഴ: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും മന്ത്രിമാര്‍ക്കും എതിരെ ഭീഷണി പ്രസംഗവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. സംസ്ഥാനത്തെ മന്ത്രിമാരെ പരിഹസിച്ചും...

കൊയിലാണ്ടി: സര്‍ക്കാറിന്റെയും വിവിധ ഏജന്‍സികളുടെയും കാലാവസ്ഥാ മുന്നറിയിപ്പിനെതുടര്‍ന്ന് കൊയിലാണ്ടിയില്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ അടിയന്തിര മുന്‍കരുതല്‍ ജാഗ്രതായോഗം ചേര്‍ന്നു. ശക്തമായ ചുഴലിക്കാറ്റും അതിതീവ്രമഴയും തീരത്തോടടുക്കുന്നു എന്ന മുന്നറിയിപ്പ് ലഭിച്ചതോടെ...