കൊയിലാണ്ടി : നഗരസഭയിലെ കൊടക്കാട്ടുംമുറിയില്‍ സാന്ത്വനം ചാരിറ്റിള്‍ സൊസൈറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മലബാര്‍ മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പില്‍ ശ്രീ ആഞ്ജനേയ ദന്തല്‍...
കൊയിലാണ്ടി : വിവിധ ആഘോഷ ചടങ്ങുകളിലും മറ്റും ഉപയോഗം കഴിഞ്ഞ് വലിച്ചെറിയപ്പെടുന്ന പേപ്പര്‍-തെര്‍മോകോള്‍-പ്ലാസ്റ്റിക് ഗ്ലാസ്സുകളും പ്ലേറ്റുകളും മൂലം ഉണ്ടാവുന്ന മാലിന്യപ്രശ്‌നങ്ങള്‍ തരണം ചെയ്യാന്‍ നഗരസഭ സ്റ്റീല്‍ പാത്രങ്ങള്‍...
കൊയിലാണ്ടി : നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി സ്‌കൂളുകള്‍ക്ക് പ്രസംഗപീഡം വിതരണം ചെയ്തു. ഗവ: ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ ചടങ്ങിൽ നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍...
ദില്ലി: സിപിഐഎം കേന്ദ്ര കമ്മിറ്റിയോഗം ദില്ലിയില്‍ ആരംഭിച്ചു. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേയ്ക്കാണ് യോഗം. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് കേന്ദ്ര...
പാട്ന: അന്യജാതിക്കാരനായ യുവാവിനൊപ്പം ഒളിച്ചോടിപ്പോയ യുവതിക്ക് ക്രൂരമര്‍ദ്ദനം. യുവതിയെബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. നവാഡ ജില്ലയിലെ രജൗലി ഗ്രാമത്തിലാണ് സംഭവമുണ്ടായത്. പഞ്ചായത്തിന്റെ ഉത്തരവ് പ്രകാരമാണ്...
കോഴിക്കോട്: വടകരയില്‍ ബിജെപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്. ചോളം വയല്‍ ശ്രീജേഷിന്‍റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
തിരുവനന്തപുരം: കെഎസ്‌ആര്‍ടിയിസിയിലെ ജീവനക്കാരെ പിരിച്ചുവിട്ടു. കെഎസ്‌ആര്‍ടിയിസിയിലെ 773 പേരെയാണ് പിരിച്ചുവിട്ടത്. 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടവരിലുളളത്. പിരിച്ചുവിട്ടത് സര്‍വ്വീസില്‍ പ്രവേശിച്ചിട്ട് ദീര്‍ഘകാലമായി ജോലിക്ക് വരാത്തവരെയും അവധികഴിഞ്ഞ്...
ചെന്നൈ: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിക്കെതിരെ കേരളത്തിലെ സ്ത്രീകള്‍ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബഹ്മണ്യന്‍ സ്വാമി. ആ 'അഞ്ചു ദിവസങ്ങളില്‍'...
തിരുവനന്തപുരം: ആറ്റിങ്ങലില്‍ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ആറ്റിങ്ങല്‍ രാമച്ചം വിള ജംഗ്ഷന് സമീപം ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം. പ്രദേശത്ത്...
ദില്ലി: സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ ആരംഭിക്കും. വരാനിരിക്കുന്ന നിയമസഭാ- ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചും, സഖ്യങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യത്തിനനുസരിച്ച്...
