കൊയിലാണ്ടി: കേന്ദ്ര സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് കേരളത്തിൽ നടപ്പാക്കാത്ത സംസ്ഥാന സർക്കാരിന്റെ ജനവഞ്ചനാ നയത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...
കൊയിലാണ്ടി: അയിത്തത്തിനെതിരെയും ക്ഷേത്ര പ്രവേശനത്തിന് വേണ്ടിയും പോരാടിയ കേളപ്പജിയെ പോലുള്ള നേതാക്കൾ ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ അയിത്തം നിലനിൽക്കാൻ പ്രക്ഷോഭം നയിക്കുന്ന ഇന്നത്തെ കോൺഗ്രസ് നേതൃത്വത്തിന് ചാട്ടവാറടി കിട്ടുമായിരുന്നുവെന്ന് ജനതാദൾ എസ് നിയമസഭ...
കൊയിലാണ്ടി : കൊല്ലം അനഹയില്‍ രാധ(66) നിര്യാതയായി. ഭര്‍ത്താവ് നടുക്കണ്ടി വാസുമാസ്റ്റര്‍. മക്കള്‍: ലതിക, മഹിജ, പരേതനായ ബിധേഷ്. മരുമക്കള്‍: ഹരിദാസ് (വടകര), പരേതനായ രഞ്ജിത് (എറണാകുളം).
കൊയിലാണ്ടി: ശ്രീസത്യസായി സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം സംഘടനയുടെ ആൾ ഇന്ത്യാ പ്രസിഡണ്ട് നിമേഷ് പാണ്ഡ്യ നിർവ്വഹിച്ചു. ചടങ്ങിൽ സെൻട്രൽ ട്രസ്റ്റി സിക്രട്ടറി രത്നാകരൻ സായി ബാബയുടെ ഫോട്ടോ...
കൊയിലാണ്ടി : നഗരസഭയിലെ കൊടക്കാട്ടുംമുറിയില്‍ സാന്ത്വനം ചാരിറ്റിള്‍ സൊസൈറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മലബാര്‍ മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പില്‍ ശ്രീ ആഞ്ജനേയ ദന്തല്‍...
കൊയിലാണ്ടി : വിവിധ ആഘോഷ ചടങ്ങുകളിലും മറ്റും ഉപയോഗം കഴിഞ്ഞ് വലിച്ചെറിയപ്പെടുന്ന പേപ്പര്‍-തെര്‍മോകോള്‍-പ്ലാസ്റ്റിക് ഗ്ലാസ്സുകളും പ്ലേറ്റുകളും മൂലം ഉണ്ടാവുന്ന മാലിന്യപ്രശ്‌നങ്ങള്‍ തരണം ചെയ്യാന്‍ നഗരസഭ സ്റ്റീല്‍ പാത്രങ്ങള്‍...
കൊയിലാണ്ടി : നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി സ്‌കൂളുകള്‍ക്ക് പ്രസംഗപീഡം വിതരണം ചെയ്തു. ഗവ: ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ ചടങ്ങിൽ നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍...
ദില്ലി: സിപിഐഎം കേന്ദ്ര കമ്മിറ്റിയോഗം ദില്ലിയില്‍ ആരംഭിച്ചു. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേയ്ക്കാണ് യോഗം. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് കേന്ദ്ര...
പാട്ന: അന്യജാതിക്കാരനായ യുവാവിനൊപ്പം ഒളിച്ചോടിപ്പോയ യുവതിക്ക് ക്രൂരമര്‍ദ്ദനം. യുവതിയെബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. നവാഡ ജില്ലയിലെ രജൗലി ഗ്രാമത്തിലാണ് സംഭവമുണ്ടായത്. പഞ്ചായത്തിന്റെ ഉത്തരവ് പ്രകാരമാണ്...
കോഴിക്കോട്: വടകരയില്‍ ബിജെപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്. ചോളം വയല്‍ ശ്രീജേഷിന്‍റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
