KOYILANDY DIARY.COM

The Perfect News Portal

സെഞ്ചൂറിയന്‍: സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വിധി കുറിക്കപ്പെട്ടു. 287 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് 120 റണ്‍സ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ് ടമായി...

തിരുവനന്തപുരം: സ്കൂളിലേയ്ക്ക് പോവുകയായിരുന്ന എട്ടാം ക്ലാസുകാരിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം. തിരുവനന്തപുരം ചെങ്കോട്ടുകോണത്താണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് വിദ്യാര്‍ത്ഥിനിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഇന്ന്...

കണ്ണൂര്‍: കണ്ണൂരില്‍ മറ്റൊരു ആര്‍.എസ്.എസ് നേതാവ് കൂടി സിപിഎമ്മിലേക്ക്. ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറിയും, ആര്‍.എസ്.എസ് താലൂക്ക് പ്രചാരകും ആയിരുന്ന സി.വി സുബഹ് ആണ് സിപിഎമ്മില്‍ ചേരുന്നതായി...

കോഴിക്കോട്: കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ഗാന്ധി സ്ഥാനമേറ്റത് ഇന്ത്യന്‍ ജനത മാത്രമല്ല ലോകത്താകമാനം ഉറ്റുനോക്കിയ രാ്ഷ്ട്രീയ സംഭവ വികസമാണെന്ന് എ ഐ സി സി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി...

കൊയിലാണ്ടി: പന്തലായനി തേവർ പാടത്ത് കൊയ്ത്തുൽസവം സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം ജനുവരി 19ന് രാവിലെ 8 മണിക്ക് പന്തലായനി വെള്ളിലാട്ട്താഴ വെച്ച് സംസ്ഥാന കർഷക ക്ഷേമ വകുപ്പ്...

കൊയിലാണ്ടി: വിയ്യൂർ രാമതെരുവിൽ ഗോപാലൻ (85), (നരിക്കുനി ചാലിയേക്കരതാഴ പൊയിലിൽ വീട്ടിൽ) നിര്യാതനായി. ഭാര്യ: കല്യാണി. സഹോദരി: പരേതയായ നാരായണി.

കൊച്ചി : മുന്‍ മന്ത്രി തോമസ് ചാണ്ടി കുട്ടനാട്ടില്‍ മനപ്പൂര്‍വം സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടില്ലെന്ന് ഹൈക്കോടതി. തോമസ് ചാണ്ടി കായല്‍ പുറമ്പോക്ക് കൈയേറിയെന്നും, വയല്‍ നികത്തിയെന്നും ആരോപിച്ച്‌...

ചെന്നൈ: ത​മി​ഴ്നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ മ​ക​ളാ​ണെ​ന്ന പേ​രി​ല്‍ രം​ഗ​ത്തെ​ത്തി​യ അ​മൃ​ത സാ​ര​ഥി ഡി​എ​ന്‍​എ ടെ​സ്റ്റി​ന് വി​ധേ​യ​യാ​യേ​ക്കും. ഹൈ​ദ​രാ​ബാ​ദി​ലെ സെ​ന്‍റ​ര്‍ ഫോ​ര്‍ സെ​ല്ലു​ലാ​ര്‍ ആ​ന്‍​ഡ് മോ​ളി​ക്യു​ലാ​ര്‍ ബ​യോ​ള​ജി​യി​ല്‍...

കോഴിക്കോട്: തീപ്പിടിത്തവും അനുബന്ധ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള ബോധവത്കരണത്തിനായി മോക്ഡ്രില്‍ നടത്തി. ദുരന്ത നിവാരണപ്രവര്‍ത്തനങ്ങളുടെ ഏകോപനവും അഗ്നിശമന സംവിധാനങ്ങളുടെ കാര്യക്ഷമതയും ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ദുരന്ത നിവാരണ വിഭാഗം...

കോഴിക്കോട്: ജില്ലയില്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് ഇനി സമഗ്ര വികസന പദ്ധതി. ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളുടെ പദ്ധതികള്‍ ഏകോപിപ്പിച്ചുകൊണ്ട് നടപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. പതിനേഴു വര്‍ഷത്തിനുശേഷമാണ് ഇത്തരമൊരു സമഗ്രപദ്ധതി ആസൂത്രണം ചെയ്യുന്നത്....