KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവം 21 ന് കൊടിയേറും കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രവുമായി ബന്ധമുള്ളതും കൊയിലാണ്ടിയിലെ പ്രസിദ്ധമായ കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ...

കൊയിലാണ്ടി: വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച യുവ പ്രതിഭകളെ ആദരിച്ചു. ഹരിയാനയിൽ വെച്ച് നടത്തിയ സ്റ്റുഡന്റ് ഒളിംപിക്‌സ് ഹൈ ജംബിൽ സ്വർണ്ണ മഡൽ നേടിയ അഫ്‌നാൽ മുഹമ്മദ് സെബിനെയും,...

കൊയിലാണ്ടി: എ.കെ ഗോപാലനെ അവഹേളിച്ച തൃത്താല എം.എൽ.എ വി. ടി. ബൽറാമിന്റെ പരാമർശങ്ങൾക്കെതിരെയും  എ.കെ.ജി.യെ ആദരിക്കുന്നതിനുമായി എ.കെ.ജി സ്‌പോർട്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.ഐ.(എം)...

കൊയിലാണ്ടി: പാത്തോത്ത് ലക്ഷ്മി അമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ കാരോളി ഗോപാലൻ നായർ. മക്കൾ: സതി, ഷീല. ലത,. മരുമക്കൾ: ശിവദാസൻ, രാധാകൃഷ്ണൻ, ശൈലേഷ് കുമാർ....

കോഴിക്കോട്: അപകടങ്ങളില്‍ കിടക്കുന്നവരുടെ ഫോട്ടോയെടുത്ത് ആഘോഷമാക്കുന്ന യുവ തലമുറക്ക് ദിശാ ബോധം നല്‍കാനുള്ള പ്രവര്‍ത്തനങ്ങളുമായി കോഴിക്കോട് സര്‍ക്കാര്‍ നഴ്സിംഗ് കോളെജ്. പരുക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി ജീവന്‍...

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ പൊലീസിന്റെ വെടിയേറ്റ് എട്ടുവയസുകാരന്‍ കൊല്ലപ്പെട്ടു. മോഷണസംഘത്തെ പിന്തുടര്‍ന്നെത്തിയ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ മാധവ് ഭരദ്വാജ് എന്ന ബാലന് വെടിയേല്‍ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ കുട്ടി...

കൊല്ലം: കൊട്ടിയം സ്വദേശി ജിത്തു ജോബിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ശരീരഭാഗങ്ങള്‍ പൂര്‍ണമായും കണ്ടെത്താനായില്ലെന്ന് പൊലീസ്. ജിത്തുവിന്റെ കാണാതായ ഇടതുകൈക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. കൃത്യത്തില്‍...

ഡല്‍ഹി: ബോളിവുഡ് ചിത്രം പത്മാവതി പ്രദര്‍ശിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ഹരിയാണ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ നാലു സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീം കോടതി നീക്കിയത്....