കൊയിലാണ്ടി; വിയ്യൂരിലെ പരേതനായ ഉണിച്ചാം വീട്ടിൽ നാരായണൻ നായരുടെ മകൻ കെ.പി വേണുഗോപാൽ (73) (റിട്ട: എൻ.ജി.ഒ കുന്നുമ്മൽ) നിര്യാതനായി. അമ്മ; പരേതയായ നാരായണി അമ്മ. ഭാര്യ:...
അട്ടപ്പാടി: ജനക്കൂട്ടത്തിന്റെ മര്‍ദനമേറ്റു മരിച്ച മധുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്കരുതെന്ന് മധുവിന്റെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്ന്...
പയ്യന്നൂര്‍: ചെറുപുഴയില്‍ സ്കൂള്‍കുട്ടികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞു കയറി ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. ചെറുപുഴ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥിനിയും പെരിങ്ങോത്തെ രതീഷിന്റെ...
മംഗളൂരു: ദലിത് യുവാവുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ കൂട്ടാക്കാത്ത യുവതിയെ പിതാവ് ആഹാരത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി പാടത്ത് ചിതയൊരുക്കി സംസ്കരിച്ചു. എച്ച്‌ഡി കൊട്ട താലൂക്കില്‍...
തിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. രാവിലെ 10.15 മണിക്ക് പണ്ടാരയടുപ്പിന് തീപകര്‍ന്നതോടെ അനന്തപുരി യാഗഭൂമിയായി മാറി. ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് ഒരുക്കിയ പണ്ടാരയടുപ്പില്‍ ക്ഷേത്ര തന്ത്രി...
ചങ്ങനാശേരി: വാഴപ്പള്ളി കല്ലുകളം പാപ്പച്ചന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസില്‍നിന്ന് കൂട്ടത്തോടെ റെയില്‍പ്പാളത്തിലേക്കിറങ്ങിയ പോത്തിന്‍ കൂട്ടത്തെ ട്രെയിന്‍ ഇടിച്ച് തെറിപ്പിച്ചു. 16 പോത്തുകള്‍ ചത്തു. പത്ത് പോത്തുകള്‍ക്ക് ഗുരതരമായി...
കോഴിക്കോട് : പ്രബുദ്ധതയില്ലാത്ത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഇരകളാകാന്‍ വിധിക്കപ്പെട്ട ഇന്നത്തെ തലമുറയില്‍ നിന്ന് മാനുഷിക മൂല്യങ്ങളില്ലാത്ത യന്ത്രമനുഷ്യരെയാണ് സമൂഹത്തിന് ലഭിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു കെ കുമാരന്‍...
കൊയിലാണ്ടി: പന്തലായനി തേവർ പാടശേഖരസമിതിയുടെ നേതൃത്വത്തിൽ ജൈവ അരിയുടെ വിപണനം മാർച്ച് 4ന് നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിക്കുമെന്ന് പാടശേഖരസമിതി അറിയിച്ചു. രാവിലെ 9...
പേരാമ്പ്ര: സെപ്തംബറില്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ചു നടക്കുന്ന അന്താരാഷ്ട്ര അബാക്കസ് മത്സരത്തില്‍ പങ്കെടുക്കാന്‍ പേരാമ്പ്ര സ്വദേശിനിയായ അനവദ്യ ആര്‍ രാജേഷ് അര്‍ഹയായി. ഫെബ്രുവരി 18 ന് ചെന്നൈയില്‍ വെച്ചു...
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിലെ സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യാൻ തിക്കോടി എഫ്.സി.ഐ ഗോഡൗണിൽ നിന്നും കൊയിലാണ്ടിയിലെ വേർഹൗസ് ഗോഡൗണിൽ എത്തിയ മോശമായ അരി ഇറക്കാൻ തൊഴിലാളികൾ വിസമ്മതിച്ചു....