KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: കോവൂര്‍ - വെള്ളിമാട്കുന്ന് റോഡിലെ ഇരിങ്ങാടന്‍പള്ളി ജങ്ഷനില്‍ ബസും കാറും കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെയാണ് അപകടമുണ്ടായത്. ഇരു വാഹനങ്ങളും നേരിട്ട്...

ഡൽഹി: മുന്‍ബജറ്റുകളിലെ പ്രഖ്യാപനങ്ങള്‍ വെള്ളത്തില്‍ വരച്ച രേഖകളായിത്തന്നെ തുടരുന്ന സാഹചര്യത്തിലാണ് ഇത്തവണയും കേന്ദ്രബജറ്റ് അവതരിപ്പിക്കപ്പെട്ടത്. കുത്തകകള്‍ക്ക് വീണ്ടും നികുതിയിളവുകള്‍ നല്‍കി കൊണ്ടുള്ളതാണ് കേന്ദ്ര ബജറ്റ്. 250 കോടി...

തിരുവനന്തപുരം:  മാവേലി എക്സ്പ്രസില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിലായി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റെയില്‍വേ പൊലീസാണ് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനെ...

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ പ്രവൃത്തിപരിചയ അധ്യാപകര്‍ക്കായി വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശില്പശാല സമാപിച്ചു. കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് ദിവസമായി നടന്ന ശില്പശാലയുടെ...

കൊയിലാണ്ടി; മുചുകുന്ന് UP സ്കൂൾ മാനേജറും ,CKG ഹയർ സെക്കന്ററി സ്കൂൾ റിട്ടേർഡ് ജീവനക്കാരനുമായ എടക്കുടി ഗംഗാധരൻ നായർ (69) നിര്യാതനായി. പരേതനായ MM കൃഷ്ണൻ നായരുടെയും...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കോരപ്പുഴ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിയെ ജീവൻ പണയം വെച്ച് സാഹസികമായി രക്ഷപ്പെടുത്തിയത് നാട്ടുകാരായ രണ്ടു പേർ. പുത്തൻപുരയിൽ...

ദില്ലി: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഭൂചലനം. ദില്ലിയിലെ ചില പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് പശ്ചാത്തലത്തില്‍ ദില്ലിയില്‍ മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു. ശ്രീനഗറില്‍ ശക്തമായ...

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം വേണമെന്ന് കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പ്രകാശന്‍ പുത്തൂര്‍ മഠത്തില്‍ ഉദ്ഘാടനംചെയ്തു. ഏരിയാ...

തിരുവനന്തപുരം; ദുബായില്‍ തടവില്‍ കഴിയുന്ന പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ് മോചനത്തിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെടുന്നു. രാമചന്ദ്രന്റെ മോചനത്തിനായി കുടുംബാം​ഗങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം...

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് മൂന്ന് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് ദുരന്തത്തിന് ഇരയായത്. രണ്ട് ട്രെയിനുകള്‍ കടന്നുപോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. കാസര്‍ഗോഡ് പെസോട്ട് സ്വദേശികളാണ്...