റാസല്‍ഖൈമ: റാസല്‍ ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. എറണാകുളം സ്വദേശി അര്‍ജ്ജുന്‍ തമ്പി (24) , തിരുവനന്തപുരം സ്വദേശി അതുല്‍ (23) എന്നിവരാണ് മരിച്ചത്....
കള്ളനോട്ട് പ്രിന്റ് ചെയ്ത കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പ്രിന്റിങ് ഉപകരണങ്ങള്‍ കണ്ടെടുത്തു
വടകര: കള്ളനോട്ട് വിതരണത്തിനിടയില്‍ അറസ്റ്റിലായ പ്രതികള്‍ നോട്ട് പ്രിന്റ് ചെയ്ത കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പ്രിന്റിങ് ഉപകരണങ്ങള്‍ കണ്ടെടുത്തു. വയനാട് പനമരം നടവയലില്‍ വടകര ടി....
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും കേരളത്തില്‍ വികസനം എത്തിനോക്കാത്ത ഏക ജില്ല കാസര്‍കോടാണെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. ബിജെപിയുടെ വികാസ് യാത്രയെ...
തിരുവനന്തപുരം: കൊച്ചിയില്‍ കെട്ടിടത്തില്‍ നിന്നും താഴെ വീണയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ഇടപെട്ട അഭിഭാഷക രഞ്ജിനിക്ക് നിയമസഭയുടെ അഭിനന്ദനം. രഞ്ജിനിയുടെ ഇടപെടല്‍ മാതൃകാപരവും അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...
ചെന്നൈ: കോളേജ് കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. 20 വയസ്സുകാരനായ ശബരീനാഥ് എന്ന മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. തമിഴ്നാട് തൊരൈപ്പാക്കത്തെ...
തിരുവനന്തപുരം: സമ്പൂര്‍ണ ചന്ദ്രഗ്രഹണം കാരണം കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സംസ്ഥാന ദുരന്തനിവാരണ വകുപ്പാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന്(ജനുവരി 30) മുതല്‍ ഫെബ്രുവരി...
കൊയിലാണ്ടി: കൊല്ലം നെല്ല്യാടി റോഡിൽ കാളോത്തു താഴെ കൺസ്യൂമർ ഫെഡ് സ്ഥാപിക്കാൻ പോകുന്ന വിദേശ മദ്യഷാപ്പിനെതിരെ പ്രതിഷേധം ഉയരുന്നു. ജനവാസ കേന്ദ്രമായ ഇവിടെ പരിസര വാസികൾക്കും, വിദ്യാർത്ഥികൾക്കും...
കൊയിലാണ്ടി: ജില്ലയില്‍ താറാവുമുട്ട വിരിയിക്കല്‍ കേന്ദ്രം സ്ഥാപിക്കുമെന്ന് വനം, ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. കൊയിലാണ്ടി മൃഗാശുപത്രിയില്‍ മൂന്നു ജില്ലാ ഓഫീസുകള്‍, പരിശീലനകേന്ദ്രം എന്നിവ...
കൊയിലാണ്ടി: പുളിയഞ്ചേരി കുറൂളി പരദേവതാ ക്ഷേത്രത്തില്‍ തേങ്ങയേറും പാട്ടും തിറ മഹോത്സവം ഫെബ്രുവരി 15 മുതല്‍ 19 വരെ നടക്കും. 15-ന് വൈകീട്ട് അഞ്ചിന് കൊടിയേറ്റം. 16-ന് കലവറ...
വടകര: വിദ്യാഭ്യാസ മേഖല കാവിവത്കരിക്കുന്നതിന് ഇടതുപക്ഷം പിന്തുണ നല്‍കുകയാണെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ. പറഞ്ഞു. ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് കേരളത്തിലെ സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയതും...