KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: വീടുകളില്‍ പ്രത്യേക തരത്തിലുള്ള കറുത്ത സ്റ്റിക്കറുകള്‍ പതിക്കുന്ന സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഷയം അന്വേഷിക്കുവാന്‍ പൊലീസിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി നിയമസഭയില്‍...

കൊയിലാണ്ടി:  ഗാന്ധിജിയുടെ ആശയങ്ങളും പ്രവർത്തനവും ഇന്നും ലോകത്തിന് മാതൃകയാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം ടി.ഹരിദാസൻ അഭിപ്രായപ്പെട്ടു. എൻ.ജി.ഒ അസോസിയേഷൻ് കൊയിലാണ്ടി ബ്രാഞ്ച് സംഘടിപ്പിച്ച മഹാത്മാഗാന്ധി...

കൊയിലാണ്ടി; തൊണ്ടിയിൽ നാരായണൻ (പെരുങ്കുനി), കറുവങ്ങാട് മാവിൻ ചുവട് നിര്യാതനായി. പരേതയായ മാധവിയാണ് ഭാര്യ. മക്കൾ: ബാബു, ബിന്ദു. മരുമകൾ: ലിജി(കുവങ്ങാട് പാൽ സൊസൈറ്റി).

കൊയിലാണ്ടി: അധ്യാപകരുടെ അക്കാദമിക ഊർജ്ജം കെടാതെ സൂക്ഷിക്കാനും അധിക അറിവ് നൽകാനും ലക്ഷ്യമിട്ട് പന്തലായനി ബി.ആർ.സി അധ്യാപക കൂട്ടായ്മ രൂപീകരിച്ചു. വിഷയ ബന്ധിതമായ അഴത്തിലുളള പഠനം, പഠനോപകരണ...

അത്തോളി: ജനങ്ങളെ ഭീതിയിലാഴ്ത്തി കോഴിക്കോട്ടും കറുത്ത സ്റ്റിക്കര്‍. അത്തോളി സ്വദേശി ഫിറോസിന്റെ വീട്ടിലാണ് സ്റ്റിക്കര്‍ കണ്ടത്. പോലീസ് അന്വേഷണം തുടങ്ങി. വീട്ടിന്‍റെ വലതുഭാഗത്തുള്ള ജനലിലും, മെയിന്‍സ്വിച്ചിലുമാണ് കറുത്ത...

ബേപ്പൂര്‍: ബേപ്പൂര്‍ തുറമുഖ നദീമുഖത്തെ മണ്ണ് നീക്കം ചെയ്ത് ആഴംകൂട്ടാന്‍ തുടങ്ങി. കപ്പലുകള്‍ക്ക് വേലിയേറ്റമോ വേലി ഇറക്കമോ നോക്കാതെ പുതിയ വാര്‍ഫില്‍ അനായാസം അടുക്കാന്‍ വേണ്ടിയാണ് ആഴംകൂട്ടുന്നത്. ഇക്കഴിഞ്ഞ...

മുക്കം: മുക്കം ഐ.എച്ച്‌.ആര്‍.ഡി കോളേജില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി മുക്കം സിഗ്നേച്ചര്‍ കാമ്പയിന്‍ നടത്തി. ദേശീയ ആരോഗ്യ ദൗത്യവും ദേശീയ പുകയില നിയന്ത്രണ പരിപാടിയും...

ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്ത് അങ്കണവാടി സോഷ്യല്‍ ഓഡിറ്റ് ടീം അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. പഞ്ചായത്ത് ഇ.എം.എസ്.ഹാളില്‍ നടത്തിയ പരിശീലനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു....

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ പൂഴിത്തോട്, പനക്കംകടവ് മേഖലയില്‍ കാട്ടാനകളുടെയും മറ്റു വന്യമൃഗങ്ങളുടെയും ശല്യം വീണ്ടും രൂക്ഷമായി. കഴിഞ്ഞ ദിവസം കൃഷിയിടങ്ങളത്തില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വന്‍തോതില്‍ കൃഷി...