ജോലി വാഗാദാനം ചെയ്ത് വിദേശത്തേയ്ക്ക് കടത്തി, പറഞ്ഞത് ദുബായിലേക്കെന്ന് എന്നാല്‍ ഒടുവില്‍ എത്തിപ്പെട്ടത് മസ്‌ക്കറ്റില്‍. ഹൈദരാബാദുകാരിയായ യുവതിയുടെ കഥ ഞെട്ടിക്കുന്നത്. ദുബായില്‍ സെയില്‍ഗേളെന്നും പറഞ്ഞായിരുന്നു ഹൈദരാബാദുകാരിയായ യുവതിയെ...
കൊയിലാണ്ടി : കെ.എസ്.കെ.ടി.യു. കൊയിലാണ്ടി ഏരിയാ കണ്‍വെന്‍ഷന്‍ കാപ്പാടന്‍ കൈപ്പുഴ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി ജോയിന്റ് സെക്രട്ടറി ആര്‍ ചിന്നകുട്ടന്‍ കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍...
കോഴിക്കോട്: ഭവനനിര്‍മാണത്തിനും കൃഷിയ്ക്കും വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിനും മുന്‍തൂക്കം നല്‍കി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ബജറ്റ്. സര്‍ക്കാറിന്റെ ലൈഫ് മിഷന്‍ അനുസരിച്ച് ഭവന പദ്ധതിയ്ക്ക് 12.76 കോടി...
വടകര: സിപിഎം-ബിജെപി സംഘര്‍ഷത്തിനിടെ സ്ഫോടനം നടന്ന ചെമ്മരത്തൂര്‍ മേഖലയില്‍ മൂന്ന് മണിക്കൂര്‍ നീണ്ട പോലീസ് റെയ്ഡ് .സിപിഎം-ബിജെപി സംഘര്‍ഷം നിലനിന്നിരുന്ന ചെമ്മരത്തൂരില്‍ ബുധനാഴ്ച രാത്രിയുണ്ടായ സ്ഫോടനം ജനങ്ങളെ...
കണ്ണൂര്‍: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...
ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയുടെ പ്രഹരം. ഇരട്ടപദവി വഹിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ ആയോഗ്യരാക്കിയ നടപടി ദില്ലി ഹൈക്കോടതി റദ്ദാക്കി. തെരഞ്ഞെടുപ്പ്...
കോഴിക്കോട്: താമരശേരിയില്‍ നിരവധി ആര്‍എസ്‌എസ്-ബിജെപി നേതാക്കളും പ്രവര്‍ത്തകരും സിപിഐഎമ്മില്‍ ചേര്‍ന്നു. താമരശേരി, ഈങ്ങാപ്പുഴ, പുതുപ്പാടി, കൊട്ടാരക്കോത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് ആര്‍എസ്‌എസ് വര്‍ഗീയ കൂടാരം...
തിരൂര്‍: ആമപ്പാറക്കല്‍ യാസിര്‍ വധക്കേസില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച നാലാം പ്രതിയെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പുറത്തൂര്‍ പുതുപ്പള്ളി സ്വദേശി ചന്ദനപറമ്ബില്‍ സുരേന്ദ്രനെ (45)യാണ് തിരൂര്‍ പോലീസ്...
കാസര്‍ഗോഡ് : കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ജീവജലം ജല സാക്ഷരത യജ്ഞം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ 42 സിഡിഎസുകളിലും ജീവജലം മണ്‍കുടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. അയല്‍ക്കൂട്ട തലങ്ങളിലും...
'ജിക്‌സര്‍', 'ജിക്‌സര്‍ എസ് എഫ്' മോട്ടോര്‍ സൈക്കിളുകളുടെ 2018 ശ്രേണി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കി. കാന്‍ഡി സൊനോമ...