KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം: തിരൂരങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വന്‍ കഞ്ചാവ് വേട്ട. തിരൂരങ്ങാടിക്ക് സമീപം വെന്നിയൂരില്‍ നിന്ന് അറുപത് കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തില്‍ ഒരു യുവതി ഉള്‍പ്പെടെ...

കോഴിക്കോട്: ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ കീഴാറ്റൂരില്‍ നടക്കുന്ന സമരത്തെ പരോക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. എതിര്‍പ്പുകാരുടെ എതിര്‍പ്പനുസരിച്ച്‌ കാര്യങ്ങള്‍ ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട് നന്നായേ പറ്റൂ,...

ദില്ലി: ആന്ധ്രപ്രദേശ് എംപിമാര്‍ക്കും കോണ്‍ഗ്രസിനും പിറകേ സിപിഎമ്മും കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. കാസര്‍ഗോഡ് എംപി പി.കരുണാകരനാണ് പാര്‍ട്ടിക്ക് വേണ്ടി ലോക്‌സഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. ദില്ലിയില്‍...

ഭോപ്പാല്‍: ഇരുപതുകാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്ത് തെരുവിലൂടെ നടത്തി. പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് പ്രതികളെ പൊലീസ് അറസ്റ്റ്...

കോഴിക്കോട്: മണക്കടവ് കുന്നംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം പുരാതന കുളമെന്നു കരുതുന്ന നീര്‍ത്തടം മണ്ണിട്ട് നികത്തുന്നതിനെതിരെ പ്രതിഷേധം. നാട്ടുകാര്‍ ഒപ്പ് ശേഖരണം നടത്തി കളക്ടര്‍ക്ക് പരാതി നല്‍കി....

കുന്ദമംഗലം:  ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് സമ്പൂര്‍ണ്ണ ആധാര്‍ എന്‍റോള്‍മെന്റ് മേഖലയാവുന്നു. വാര്‍ഡ് മെമ്പര്‍ എം.വി.ബൈജുവിന്റെ നേതൃത്വത്തില്‍'കൈയ്യെത്തും ദൂരത്ത്' എന്ന പേരില്‍ കുന്ദമംഗലം അക്ഷയ കേന്ദ്രത്തിന്റെ സഹായത്തോടെ...

കോഴിക്കോട്: സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിന് ഫാറൂഖ് ട്രെയ്നിംഗ് കോളേജിലെ അദ്ധ്യാപകനെതിരെ പൊലീസ് നിയമനടപടി സ്വീകരിച്ചതില്‍ മുസ്ലിംലീഗുള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് നവോത്ഥാന കേരളത്തിലെ മത വര്‍ഗീയവാദത്തിന്...

വെസ്റ്റ്ഹില്‍: നാടകാചാര്യന്‍ കെ.ടി.മുഹമ്മദിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ തട്ടകമായ പുതിയങ്ങാടിയില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. പ്രൊജക്‌ട് ഉടന്‍ തയ്യാറാക്കാന്‍ അദ്ദേഹം സ്ഥലം...

കൊയിലാണ്ടി : വിയ്യൂരില്‍ കൊടക്കാട്ട് ശ്രീധരന്‍ (82) (റിട്ട: ഐ.ഡി.പി.എല്‍, ചെന്നൈ) നിര്യാതനായി. ഭാര്യ: സുമതി. മകള്‍:ഷീജ. മരുമകന്‍: അനൂപ്(കോഴിക്കോട്). സഹോദരങ്ങള്‍: പത്മിനി, പരേതരായ ലക്ഷ്മി, കുഞ്ഞിമാണിക്യം.