KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്:  വിമാനത്താവളത്തിലെ ഹജ്ജ് ക്യാംപ് മാറ്റുവാനുള്ള നീക്കം അപലപനീയമാണെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. ഏറ്റവും കൂടുതല്‍ ഹജ്ജ് യാത്രക്കാരുളള മലബാര്‍ മേഖലയില്‍നിന്ന്‌ അനാവശ്യമായ ന്യായങ്ങള്‍...

മുംബൈ: റസൂല്‍ പൂക്കുട്ടിക്ക് മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ അവാര്‍ഡ്. മികച്ച ശബ്ദമിശ്രണത്തിനുളള സംസ്ഥാന അവാര്‍ഡാണ് റസൂല്‍ പൂക്കുട്ടിക്ക് ലഭിച്ചത്. മറാത്തി സിനിമ ക്ഷിതിജിന്‍റെ (क्षितिज) ശബ്ദമിശ്രണത്തിനാണ് റസൂല്‍ പൂക്കുട്ടിക്ക്...

കൊല്ലം: ആര്‍ ജെ രാജേഷിന്റെ കൊലപാതകത്തില്‍ ആദ്യ അറസ്റ്റ്. കൊല്ലം സ്വദേശി സനുവിനെയാണ് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിലായിരുന്നു ക്വട്ടേഷന്‍ സംഘം താമസിച്ചിരുന്നത്. ക്വട്ടേഷന്‍ സംഘത്തിലെ...

മുംബൈ: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും. ജോധ്പൂര്‍ കോടതിയുടേതാണ് വിധി. 1998ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍...

തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച ദളിത് സംഘടനകളുടെ ഹര്‍ത്താല്‍. പട്ടികജാതി പട്ടിക വര്‍ഗ നിയമം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുക. രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍

മലപ്പുറം: നിലമ്പൂരില്‍ പിഞ്ചുകുഞ്ഞ് കിണറ്റില്‍ മരിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു. നിലമ്പൂര്‍ നല്ലംതണ്ണി അക്ഷരത്തില്‍ കൃഷ്ണപ്രസാദിന്റെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിലാണ് മാതാവ് ദിവ്യക്കെതിരേ...

ഗോള്‍ഡ് കോസ്‌റ്റ്‌> കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം. വനിതകളുടെ 48 കിലോഗ്രാം ഭാരദ്വാഹനത്തില്‍ മീരാബായി ചാനുവാണ് ഗെയിംസ് റെക്കോഡോടെ സ്വര്‍ണ്ണം നേടിയത്. സ്നാച്ചിലെ ആദ്യ ശ്രമത്തില്‍...

കാസര്‍ഗോഡ് : ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥിപ്രതിഭകളുടെ സാംസ്‌കാരിക പഠന യാത്രയ്ക്ക് കാസര്‍കോട് തുടക്കമായി. കാസര്‍കോട് കളക്ടറേറ്റ് പരിസരത്ത് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ യാത്ര ഫഌഗ് ഓഫ്...

കൊയിലാണ്ടി: ആർ.എസ്.എസ്.കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കള്ളകേസെടുത്ത് ജയിലിലടച്ച നഗരസഭാ കൗൺസിലറും സി.പി.ഐ(എം) പ്രവർത്തകനുമായ പി. എം. ബിജുവിന് ജാമ്യം ലഭിച്ചു. ബിജുവിനോടൊപ്പം ഡി. വൈ. എഫ്. ഐ....

കൊയിലാണ്ടി: മുത്താമ്പി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എം.എസ് പ്രവർത്തകർ കെ. ദാസൻ എം.എൽ.എയുടെ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. ബി.എം.എസ് ജില്ലാ ജോയിന്റ്  സെക്രട്ടറി അരീക്കോത്ത്...