കൊയിലാണ്ടി: ഇന്ത്യൻ സീനിയർ ചേമ്പർ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഡോ.കെ.ഗോപിനാഥ് സംസ്കാര പാലിയേറ്റീവിന് സംഭാവന ചെയ്ത വീൽ ചെയറുകൾ ഭാരവാഹികൾക്ക് കൈമാറി. അഫ്സൽ ബാബു അദ്ധ്യക്ഷനായിരുന്നു. ദേശീയ...
കൊയിലാണ്ടി: പെരുവട്ടൂർ ഉണ്ണിച്ചാത്തൻക്കണ്ടി വിഷ്ണു (25) നിര്യാതനായി. അച്ഛൻ: ശിവൻ. അമ്മ: ശ്രീമതി. സഹോദരൻ: വിപിൻ.
കൊയിലാണ്ടി; അരിക്കുളം പരേതനായ കൊല്ല്യേരി ഗോപാലൻ നായരുടേയും കാർത്ത്യായനി അമ്മയുടേയും മകൻ രാജീവൻ (51)(ഹിന്ദുസ്താൻ എയറോനോട്ടികസ് ലിമിറ്റഡ്) നിര്യാതനായി. ഭാര്യ: സോജ. മകൻ: ആദിത്‌ഗോപാൽ. സഹോദരങ്ങൾ: സതീശൻ,...
കോഴിക്കോട്: സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വിപുലീകരിക്കുതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഓരോ വിദ്യാലയത്തിന് 5 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ ശിലാസ്ഥാപനം ഏപ്രില്‍...
ദുബായ്: ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി ബിസിനസ് സംരംഭക വികസന വേദിയായ ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐ പി എ) ലൈറ്റ് അപ്പ് 2018 എന്ന പേരില്‍...
പാലക്കാട്: വാളയാറില്‍ പതിനാറ് വയസ്സുകാരി തൂങ്ങിമരിച്ചയെ നിലയില്‍ കണ്ടെത്തി. കനാല്‍പ്പിരിവ് ഉപ്പുക്കുഴിയിലെ പരേതനായ രാജേന്ദ്രന്‍റെ മകൾ സുരഭിയെയാണ് ഉച്ചയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിപ്പാറ സ്കൂളിലെ...
ചെന്നൈ: പൊലീസുകാര്‍ നിയമം പരിപാലിക്കേണ്ടവരാണ്. നിയമം സംരക്ഷിക്കുന്നതും പൊലീസ് സംവിധാനത്തിലൂടെയാണ്. എന്നാല്‍ ചിലയിടങ്ങളില്‍ പൊലീസുകാര്‍ തന്നെ നിയമലംഘകരായാ മാറാറുണ്ട്. മദ്യിപിച്ച് വാഹനമോടിക്കുന്നവരെ നിയമത്തിന് മുന്നിലെത്തുക്കേണ്ട പൊലീസുകാരി പൊലീസ്...
കോഴിക്കോട്: വടകര മോര്‍ഫിംഗ് കേസില്‍, മുഖ്യ പ്രതി ബിബീഷ് പിടിയിലായി. ഇടുക്കിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വടകര സദയം സ്റ്റുഡിയോ ഉടമകളായ സതീഷ്, സഹോദരന്‍...
ചെങ്ങന്നൂര്‍ > ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുപിടിക്കാന്‍ പണം വിതരണവും തൊഴില്‍വാഗ്ദാനവും. സിംഗപ്പൂര്‍ ചേമ്ബര്‍ ഓഫ് മാരിടൈം ആര്‍ബിട്രേഷന്‍ അംഗവും ബിജെപിയുടെ എക്സ് സര്‍വീസ് മെന്‍ സെല്ലിന്റെ കോ-...
ന്യൂഡല്‍ഹി: രാം നവമി ആഘോഷത്തിന്റെ മറവില്‍ ബംഗാളിലും ബീഹാറിലും സംഘപരിവാര്‍ നടത്തുന്നത് വ്യാപക അക്രമങ്ങളും വര്‍ഗീയ പ്രചാരണവും. ബംഗാളില്‍ രാം നവമി ദിനത്തിലുണ്ടായ അക്രമസംഭവങ്ങള്‍ക്കുപിന്നാലെയാണ് ബീഹാറിലും സമാനസംഭവങ്ങള്‍...