KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മൽസ്യബന്ധന ബോട്ട് കടലിൽ മുങ്ങി. മൽസ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. വലിയമങ്ങാട് കിഴക്കെ പുരയിൽ അമർനാഥ് (20), വലിയമങ്ങാട് പുതിയ പുരയിൽ ശ്യാം ശരത്ത് (26) വലിയമങ്ങാട് ചാലിൽ...

കൊയിലാണ്ടി: സേവാഭാരതിയുടെ 8 മത് അയ്യപ്പസേവാകേന്ദ്രം മനയടത്ത് പറമ്പ് ക്ഷേത്രത്തിനു സമീപം ആരംഭിച്ചു. അയ്യപ്പൻമാർക്ക് വിരിവെക്കാനും, കുളിക്കാനും, വിശ്രമിക്കാനും, ശൗചാലയം, മെഡിക്കൽ വിഭാഗം എന്നിവയാണ് കേന്ദ്രത്തിലുണ്ടാവുക. കൊളത്തൂർ...

കൊയിലാണ്ടി. പഴയകാല സോഷ്യലിസ്റ്റും ആധാരമെഴുത്തുകാരനുമായ ചേലിയ ഷീജാലയത്തില്‍ എം.ബാലകൃഷ്ണന്‍ നായര്‍(83) നിര്യാതനായി. 65 വര്‍ഷത്തോളം ചേമഞ്ചേരി സബ് റജിസ്ട്രാര്‍ ആപ്പീസിലെ ഡോക്യുമെന്റ് റൈറ്റര്‍ ആയിരുന്നു. ഭാര്യ. പരേതയായ...

കൊയിലാണ്ടി: മോട്ടോര്‍ വാഹന വകുപ്പ് വിവിധ സംഘടനകളുടെയും പൊലീസിന്റെയും സഹകരണത്തോടെ റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ ഓര്‍മ്മകള്‍ പുതുക്കി അനുസ്മരണ യോഗം സംഘടിപ്പിച്ചു. പുതിയ ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന...

കൊയിലാണ്ടി: നഗരസഭയുടെ രജതജൂബിലി ആഘോഷങ്ങളുട ഭാഗമായി 1995 മുതല്‍ 2020 വരെയുള്ള കൗണ്‍സിലര്‍മാരുടെ കൂട്ടായ്മ 'സാരഥി സംഗമം' സംഘടിപ്പിച്ചു. നഗരസഭയുടെ മൂന്നാം വാര്‍ഷിക ദിനത്തില്‍ നടന്ന സാരഥി...

കൊയിലാണ്ടി: സോഷ്യലിസ്റ്റും ലോക് താത്രിക് ജനതദൾ നേതാവുമായിരുന്ന കൊല്ലം ലാവണ്യയിൽ കെ.എ.കൃഷ്ണൻ (82) നിര്യാതനായി. മൂടാടി ഗോഖലെ യു.പി.സ്കൂൾ റിട്ട. അധ്യാപകനാണ്. ജനതദൾ മണ്ഡലം കമ്മിറ്റി വൈസ്...

കൊയിലാണ്ടി: ബി.ജെ.പി. സംസ്ഥാന ജനറൽ സിക്രട്ടറി കെ.സുരേന്ദ്രനെ ശബരിമല യാത്രയ്ക്കിടെ ബലമായി അറസ്റ്റ് ചെയ്ത് റിമാണ്ടു ചെയ്ത കേരള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ കൊയിലാണ്ടിയിൽ ദേശീയ...

കൊയിലാണ്ടി: യുവമോർച്ചാ പ്രവർത്തകരെ ആക്രമിച്ചതായി പരാതി. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ കണ്ടിയിൽ അനൂപ് , പനയാട് വൈശാഖ് , തുടങ്ങിയവർക്ക് നേരെയാണ് ആക്രമണം. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമത്തിനു...

കൊയിലാണ്ടി: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലയെ അകാരണമായി അറസ്റ്റ്  ചെയ്തെന്നാരോപിച്ച്‌ നടന്ന ഹർത്താൽ കൊയിലാണ്ടിയിൽ ഏറെക്കുറെ പൂർണ്ണം. കടകളും, ധനകാര്യ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ ഓടി,...