KOYILANDY DIARY.COM

The Perfect News Portal

കണ്ണൂര്‍: ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും സര്‍ക്കാര്‍ ഡോക്ടര്‍മാരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു. ആര്‍ദ്രം പദ്ധതിയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സഹകരിക്കും. അവധിയെടുത്താല്‍ സര്‍ക്കാര്‍...

കൊല്ലം: കൊല്ലത്ത് യുവാവിനെ ഭാര്യാപിതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ആസിഡൊഴിച്ച്‌ പരിക്കേല്‍പ്പിച്ചു. അഞ്ചല്‍ കോട്ടുക്കലിലാണ് സംഭവം. പരിക്കേറ്റ രാഗേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യാപിതാവ് കല്ലുവാതുക്കല്‍ ആലുവിള സ്വദേശി...

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങള്‍ പ്രഖ്യാപിച്ച വ്യാജ ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് അതിക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വ്യാജ ഹര്‍ത്താല്‍ ആഹ്വാനത്തെ ചില സംഘടനകള്‍...

പെ​രുമ്പാവൂ​ര്‍: നഗരത്തിലെ ഓ​ട​യി​ല്‍​നി​ന്നും ത​ല​യോ​ട്ടി ക​ണ്ടെ​ത്തി. ഇ​ന്നു പു​ല​ര്‍​ച്ചെ 6.30 ഓ​ടെ പി.പി. റോ​ഡി​ല്‍ പഴയ ബി​വ​റേ​ജ് ഒൗ​ട്ട്‌​ലെ​റ്റി​നു സ​മീ​പ​ത്തെ ഓ​ട​യി​ല്‍ നി​ന്നാ​ണ് ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്തെ...

കോട്ടയം: പൂഞ്ഞാറില്‍ മീനിച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. മുഹമ്മദ് റിയാസ്, ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്.

മലപ്പുറം: ജമ്മു കാശ്മീരിലെ കത്വയില്‍ കൊലചെയ്യപ്പെട്ട ആസിഫയുടെ ഘാതകരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം കോഡൂരിലെ വീട്ടമ്മമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. പഞ്ചായത്ത് വനിതാലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആയിരം കത്തുകള്‍...

തിരുവനന്തപുരം: കോട്ടയത്തെ മാന്നാനം കെ ഇ കോളേജില്‍ കൂട്ടത്തോടെ മഞ്ഞപ്പിത്ത ബാധയുണ്ടായതിനെതുടര്‍ന്ന് ചികിത്സയിലായിരുന്ന തിരുവനന്തപുരം നേമം സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. നേമം താന്നിക്കവിളാകം ഇടയ്ക്കോട് സ്നേഹയില്‍ സുരേഷ്...

ചാവക്കാട്: ഹൈവേ പോലീസ് കണ്ടെയ്‌നര്‍ ലോറി പരിശോധിക്കെ കണ്ടെയ്‌നറിനു പുറകില്‍ ബൈക്കിടിച്ചു യുവാവ് മരിച്ചു. ക്ഷുഭിതരായ ജനക്കൂട്ടം ഹൈവേ ഉപരോധിച്ചു. പാലപ്പെട്ടി അയ്യോട്ടിച്ചിറ പൊന്നാക്കാരന്‍ കുഞ്ഞിമുഹമ്മദ് (40)...

കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ ജസ്നയുടെ തിരോധാനം. പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒപ്പുശേഖരിച്ച്‌ മനുഷ്യച്ചങ്ങല തീര്‍ത്തു.എസ്‌എഫ്‌ഐ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി...

ഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം വീണ്ടും എടിഎമ്മുകളില്‍ പ്രതിസന്ധി രൂക്ഷം. നോട്ടുനിരോധന കാലത്തെ അനുസ്മരിപ്പിക്കും വിധമുള്ള നോട്ട് ക്ഷാമമാണ് ഇപ്പോള്‍ എടിഎമ്മുകളില്‍ വീണ്ടും ഉണ്ടായിരിക്കുന്നത്. രാജസ്ഥാന്‍, മഹാരാഷ്ട്ര,...