കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാർത്തിക വിളക്കിനോടനുബന്ധിച്ച് നടത്തുന്ന തൃക്കാർത്തിക സംഗീതോത്സവം 16 മുതൽ 23 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഗീത ലോകത്തെ...
കൊയിലാണ്ടി: നഗരത്തിലെ പുതിയ സ്റ്റാന്റിനു സമീപം കെന്ന ഗാർമെന്റ്സിസിലെ ഡ്രോയറിൽ നിന്നും 5,000 രൂപ മോഷ്ടിച്ച കേസിൽ കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡിൽ കിഴക്കെ പുരയിൽ വിഷ്ണുവിനെ കൊയിലാണ്ടി...
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ യുഡിഎഫ് തീരുമാനം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ തള്ളിയാണ് യുഡിഎഫ്...
തിരുവനന്തപുരം: മല ചവിട്ടാന്‍ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായിയും ആറ് യുവതികളും മുഖ്യമന്ത്രിക്ക് കത്തയച്ചു. മണ്ഡലകാലം ആരംഭിക്കുന്ന ശനിയാഴ്ച വൃശ്ചികം ഒന്നിന് തനിക്കും മറ്റ് ആറ് യുവതികള്‍ക്കും മല...
സന്നിധാനത്തും പരിസരങ്ങളിലും സുരക്ഷാ നടപടികള്‍ ശക്തമാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ
തിരുവനന്തപുരം: മണ്ഡലവിളക്ക് മഹോത്സവം പ്രമാണിച്ച് വെള്ളിയാഴ്ച വൈകിട്ട് ശബരിമല നട തുറക്കുന്ന പശ്ചാത്തലത്തില്‍ സന്നിധാനത്തും പരിസരങ്ങളിലും സുരക്ഷാ നടപടികള്‍ ശക്തമാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ...
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷ തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 11 മുതല്‍ 20 വരെയാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ...
സാമൂഹിക മാധ്യമങ്ങളില്‍ ഷാരൂഖിന്റെ മകള്‍ സുഹാനയെ നിറത്തിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലും പരിഹസിക്കുന്ന ഒരുപാട് ആളുകളുണ്ട്. അവര്‍ക്ക് പരോക്ഷമായി മറുപടി പറഞ്ഞിരിക്കുകയാണ് ഷാരൂഖ്.ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ...
പാലക്കാട്: മുണ്ടൂരില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. മുണ്ടൂര്‍ വാലിപ്പറമ്പില്‍ പഴണിയാണ്ടിയാണ് (60) മരിച്ചത്. കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ സരസ്വതി കൊടുവാള്‍കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സരസ്വതിയെ കോങ്ങാട് പോലീസ്...
കാസര്‍ഗോഡ്: സംസ്ഥാനം ഒട്ടാകെയുള്ള അംഗപരിമിതരായ ആദിവാസികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ തുടക്കമിട്ടു. കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ സജിത്തിന് ആണ്...
കൊയിലാണ്ടി; നടേരി അണേല കടവത്ത്കണ്ടി മീത്തൽ ഉണ്ണികൃഷ്ണൻ (52) (ശ്രീനന്ദനം) നിര്യാതനായി. ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും...
