കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിൽ അമ്മമാരുടെ സംഗമം സംഘടിപ്പിച്ചു.വിദ്യാർത്ഥികളുടെ പഠന നിലവാരത്തിൽ അമ്മമാരുടെ പ്രധാന പങ്ക് വഹിക്കുന്നതിന്റെ ഭാഗമായാണ് സംഘടിപ്പിച്ചത് പി.ടി.എ. പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത് സംഗമം...
കൊയിലാണ്ടി:- കേബിൾ ടി.വി.യുടെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വ്യാപകമായി വെട്ടിമുറിച്ചതായി പരാതി.. ഉള്ള്യേരി പഞ്ചായത്തിലെ പാലോറ സ്റ്റോപ്പിനടുത്ത് ഇലട്രിക് പോസ്റ്റിന് മുകളിലും മറ്റുചിലയിടങ്ങളിലുമാണ് ഒപ്റ്റിക്കൽ ഫൈബർ കേബിൾ...
ബെംഗളുരു: നവവരനായ ഹരീഷിന്റെ(25) കൊലപാതകം ദുരഭിമാന കൊലപാതകമണെന്ന് സംശയം.സംഭവത്തില്‍ ഭാര്യാ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളി സ്വദേശിയായ ഹരീഷും ഭാര്യ മീനാക്ഷിയും വ്യത്യസ്ത മതത്തില്‍ പെട്ടവരാണ്....
ബെംഗളൂരു : മാത്യു ടി തോമസ് ജലവിഭവവകുപ്പ് മന്ത്രി സ്ഥാനം ഒഴിയുന്നു. പകരം ചിറ്റൂര്‍ എം.എല്‍.എ കെ കൃഷ്ണന്‍കുട്ടി മന്ത്രിയാകും. ജെഡിഎസിലെ ധാരണ അനുസരിച്ചാണ് മാറ്റമെന്നു ദേശീയ...
ഗുരുവായൂര്‍: തെരുവുനായക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ ആറുപേരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുവള്ളിശേരി ക്ഷേത്രത്തിനു സമീപവും താമരയൂര്‍ പള്ളിക്കു സമീപമാണ് ആക്രമണമുണ്ടായത്. രാവിലെ എട്ടോടെയാണ് സംഭവം....
ദില്ലി: ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കുന്നത് തടഞ്ഞതിന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരും അടക്കം അഞ്ചു പേര്‍ക്ക് എതിരെ...
കൊയിലാണ്ടി: സേവാഭാരതിയുടെ അയ്യപ്പസേവാ കേന്ദ്രത്തിന്റെ വിഭവ സമാഹരണത്തിനായി സംഘടിപ്പിച്ച രഥയാത്രയ്ക്ക് കൊരയങ്ങാട് തെരു ക്ഷേത്ര കമ്മിറ്റിയുടെയും, നാട്ടുകാരുടെയുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. കെ.കെ.ബാലൻ, എ.വി.അഭിലാഷ്, വിനോദ് പി.കെ.,...
ആലപ്പുഴ: ഭക്തിയുടെ നിറവില്‍ ചക്കുളത്ത് കാവില്‍ പതിനായിരങ്ങള്‍ പൊങ്കാലയിട്ടു. ക്ഷേത്രം മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്ബൂതിരി പണ്ടാര അടുപ്പിലേയ്ക്ക് അഗ്‌നി പകര്‍ന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. പുലര്‍ച്ചെ മുതല്‍...
അഴീക്കോട്: തിരഞ്ഞെടുപ്പിലെ വര്‍ഗീയ പ്രചാരണം നടത്തിയതിന്‍റെ തെളിവുകളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ മുന്‍ അഴീക്കോട് എംഎല്‍എ കെഎം ഷാജിയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി....
പമ്പ: വ്യാഴാഴ്ച രാത്രി സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച 100 പേര്‍ക്കെതിരെ കേസെടുത്തു. രാത്രി നടയടക്കുന്നതിന് തൊട്ടുമുന്‍പ് പത്തരയോടെയാണ് ഇവര്‍ സന്നിധാനത്ത് പ്രതിഷേധവുമായി എത്തിയത്. മുന്‍പ് സന്നിധാനത്ത് നടന്ന...
