KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവന്ന തൃക്കാര്‍ത്തിക സംഗീതോത്സവത്തിന്റെ സമാപനവേളയില്‍ പ്രശസ്ത യുവഗായിക വിഷ്ണുമായയെ ആദരിച്ചു. കളേഴ്‌സ് ടി.വി. റിയാലിറ്റിഷോയിലെ റൈസിങ്ങ് സ്റ്റാര്‍ 2-ല്‍...

കൊയിലാണ്ടി: പാൻക്രിയാസ് ക്യാൻസർ ബാധിച്ച് ചികിൽസയിൽ കഴിയു കീഴരിയൂർ നടുവത്തൂർ കിഴക്കയിൽ ഗണേശന്റെ (വെങ്കിടേശ്വൻ) ചികിൽസയ്ക്കായി നാട്ടുകാർ സഹായ കമ്മിറ്റി രൂപവൽക്കരിച്ചു. കൂലിവേല ചെയ്ത് കുടുംബം പുലർത്തുന്ന...

കൊയിലാണ്ടി: ഗവ: ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ ബസ്സിന്റെ ടയറാണ് ഓടിക്കൊണ്ടിരിക്കെ ഊരിതെറിക്കുന്ന നിലയിൽ കാണപ്പെട്ടത്. ഉടൻതന്നെ നാട്ടുകാർ തടഞ്ഞുനിർത്തിയത് കാരണം വൻ അപകടം ഒഴിവായി. ഇന്ന് വൈകീട്ട്...

കൊയിലാണ്ടി:  നമ്പർത്തുകര സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും, കീഴരിയൂർ പഞ്ചായത്ത് സ്ഥാപക പ്രസിഡണ്ടുമായിരുന്ന പരേതനായ E. ശ്രീധരന്റെ ഭാര്യ ശ്രീലക്ഷ്മി നിര്യാതയായി. മക്കൾ: ജയശ്രീ, അജിത്, ഗീത, റീന,...

പത്തനംതിട്ട: ശബരിമലയില്‍ 52 കാരിയെ ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യമില്ല. സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളി. സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ...

ദില്ലി: ഏഴുപത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേയ്ക്ക് ഗ്യാസിന്റെ വില കുതിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014ല്‍ 414 രൂപയ്ക്ക് ലഭിച്ചിരുന്ന ഗ്യാസിന്റെ വില ആയിരം കടന്നു. നാല്...

തിരുവനന്തപുരം : ശബരിമല വിവാദത്തെപ്പോലും രാഷ്ട്രീയനേട്ടത്തിനുള്ള സുവര്‍ണാവസരമാക്കി ദുരുപയോഗം ചെയ്യുന്നവര്‍ രാജ്യത്തിന്റെ ഭാവി അപകടത്തിലാക്കുന്നെന്ന‌് അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമായ ദീപിക സിങ‌് രജാവത്ത‌് പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയും മതനിരപേക്ഷതയും...

തിരുവനന്തപുരം: ശബരിമല വിഷയം ചൂടുപിടിപ്പിച്ച‌് നിര്‍ത്തുന്നതില്‍ പാളിച്ച പറ്റിയെന്ന‌് ബിജെപി കേന്ദ്ര നേതൃത്വം വിലയിരുത്തി. പ്രതിഷേധം തണുത്തുപോയതില്‍ ആര്‍എസ‌്‌എസിന‌് കടുത്ത നിരാശയുണ്ട‌്. തിരുവനന്തപുരത്ത‌് കഴിഞ്ഞ ദിവസം ചേര്‍ന്ന...

ശബരിമലയിലേക്ക് ദര്‍ശനത്തിനായി എത്തിയ അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്‍റ് രാഹുല്‍ ഈശ്വറിനെ പോലീസ് തടഞ്ഞു.നിലയ്ക്കലിലേക്ക് കയറ്റിവിടാന്‍ അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. വേണ്ടി വന്നാല്‍ കരുതല്‍ തടങ്കലില്‍ വെക്കുമെന്നും...

കൊയിലാണ്ടി: മണ്ഡലവിളക്കിന്റെ ഭാഗമായുള്ള പകൽ എഴുന്നള്ളിപ്പും, കാർത്തിക വിളക്കും ഭക്തി സാന്ദ്രമായി. കൊരയങ്ങാട് തെരു മഹാ ഗണപതി ക്ഷേത്രത്തിൽ 41 ദിവസം. നീണ്ടു നിൽക്കുന്ന മണ്ഡലവിളക്കാഘോഷത്തിന്റെ ഭാഗമായാണ്...