KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: ശബരിമല ദര്‍ശനത്തിന് വ്രതമെടുത്ത്, വാര്‍ത്താസമ്മേളനം നടത്തിയവര്‍ക്കൊപ്പമുള്ള യുവതിയുടെ വീടിന് നേരെ സംഘപരിവാര്‍ ആക്രമണം. തേഞ്ഞിപ്പാലം കാക്കഞ്ചേരി സ്വദേശി അപര്‍ണ്ണ ശിവകാമിയുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു...

കൊച്ചി: ഹൈക്കോടതി രജിസ്‌ട്രാര്‍ എന്‍ ജയശ്രീ (55) യെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എളമക്കരയിലെ വീട്ടിലാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ജുഡീഷ്യല്‍ വിഭാഗം രജിസ്‌ട്രാറാണ്‌.

കൊയിലാണ്ടി; കഴിഞ്ഞ അധ്യയന വർഷത്തെ മികച്ച കാർഷിക- പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള ജില്ലാ തല മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്കാരം കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ...

കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോൽസവം ഹൈസ്കൂൾ വിഭാഗം കോൽക്കളി മൽസരത്തിൽ തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിലെ അജ് വദും സംഘവും ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക്...

കൊയിലാണ്ടി: പന്തലായനി മീത്തലെ വെളുത്തൂർ ടി. ടി. അപ്പുണ്ണി നമ്പ്യാർ നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി അമ്മ. മക്കൾ: ജയൻ, ഹരീഷ് , പരേതനായ ചന്ദ്രൻ. മരുമക്കൾ:...

പത്തനംതിട്ട: ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് പത്തനംതിട്ട ജില്ലാ കോടതി ജാമ്യം അനുവദിച്ചു. ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ രണ്ട് മാസത്തേക്ക് പോകാന്‍ പാടില്ല എന്നതടക്കമുളള...

ആലപ്പുഴ: ചേര്‍ത്തല താലൂക്കില്‍ പൂച്ചാക്കില്‍, പള്ളിപ്പുറം, തൈക്കാട്ടുശേരി എന്നീ പഞ്ചായത്തുകളില്‍ ഗജ കാറ്റ് ആഞ്ഞടിച്ച സ്ഥലങ്ങളില്‍ ഇന്ത്യന്‍ റെഡ് ക്രോസ്സ് സൊസൈറ്റി ആലപ്പുഴ ജില്ലാ സെക്രെട്ടറി പി...

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഖരമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ തുടങ്ങാന്‍ മന്ത്രിസഭ യോഗ തീരുമാനം. ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന തരത്തിലാണ് പദ്ധതി. പൊതു സ്വകാര്യ-പങ്കാളിത്തത്തോടെയാണ് പദ്ധതി....

ബംഗളുരു. ശബരിമലയില്‍ സ്‌ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ വിവാദമാക്കി ബിജെപി കേരളത്തില്‍ രാഷ്‌ട്രീയം കളിക്കുകയാണെന്ന്‌ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. ഇത്തരം...