കൊയിലാണ്ടി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജനുവരി 8, 9 തിയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ...
കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി തൊണ്ടി കുനിയിൽ മാധവൻ നായരുടെയും, ദേവിയുടെ മകൾ ടി.കെ.രമാനായർ (52) നിര്യാതയായി. 27 വർഷമായി ബഹറിനിലെ ഇന്ത്യൻ സ്കൂൾ, അൽ നൂർ ഇന്റർനാഷണൽ...
കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം മുൻ എം.എൽ.എ.യായിരുന്ന ചെങ്ങോട്ടുകാവ് ഇടവലത്ത് നാരായണൻ നായർ (88) അന്തരിച്ചു. കെ.പി.സി.സി. മെംബർ, നിയോജക മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്. എന്നീ നിലകളിൽ...
കൊല്‍ക്കത്ത: സ്വയം തീവ്രവാദിയെന്ന് തമാശയായി പറഞ്ഞതിന് ജെറ്റ് എയര്‍വേയ്‌സ് യാത്രക്കാരനെ പൊലീസ് കൈയ്യോടെ പിടികൂടി. കൊല്‍ക്കത്തയില്‍ നിന്നും മുബൈയിലേക്കു പോകുകയായിരുന്ന ജെറ്റ് എയര്‍വേയ്‌സ് 9 W472 വിമാനത്തിലാണ്...
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാന്‍ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം. ഒന്നാം ക്ലാസില്‍ ഭാഷയും കണക്കും മാത്രം പഠിപ്പിക്കുന്ന രീതിയില്‍ സിലബസ് പുനക്രമീകരിക്കാനും മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക്...
തിരുവനന്തപുരം: പികെ ശശിയെ ആറു മാസത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സിപിഐഎം സംസ്ഥാനസമിതിയുടേതാണ് തീരുമാനം. ഡിവൈഎഫ്‌ഐ വനിതാ നേതാവിനോട് ഫോണിലൂടെ മോശമായി പെരുമാറിയെന്ന പരാതിയിലാണ് നടപടി....
കൊച്ചി : ഭര്‍ത്തു വീട്ടില്‍ വെച്ചുണ്ടായ മകളുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്ത്. മൂലംകുഴി പാറയ്ക്കല്‍ വീട്ടില്‍ അപര്‍ണ എന്ന ആന്‍ലിയയുടെ മരണത്തില്‍ ദുരൂഹതയെന്നാരോപിച്ചാണ് മാതാപിതാക്കള്‍ രംഗത്തെത്തിയത്....
കണ്ണൂര്‍: കണ്ണൂരില്‍ എസ്പി ഓഫീസ് മാര്‍ച്ചിനിടെ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുനന്റെയും മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. ഇരുവരുടെയും മൊഴികളില്‍ വൈരുധ്യം...
പാലാ: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഒരുകോടിയില്‍പരം രൂപ തട്ടിയെടുത്തു ഒളിവില്‍ പോയ ആളെ ഇടുക്കി ജില്ലയില്‍ തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഒളിത്താവളത്തില്‍നിന്നും പിടികൂടി. പാലാ...
