KOYILANDY DIARY.COM

The Perfect News Portal

തൃശൂര്‍: മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ക‍ഴിയുന്ന ഇരു വൃക്കകളും തകരാറിലായ യുവതിയും, ഹൃദ്രോഗിയായ അമ്മയും ദുരിതത്തില്‍. എറണാകുളം നായരമ്പലം സ്വദേശി ഗീതയും മകള്‍ ചിഞ്ചുവുമാണ് ഡോക്ടര്‍മാരുടെയും വാര്‍ഡിലെ...

കൊച്ചി: കലൂരില്‍ നിര്‍മ്മാണത്തിനിടെ കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് പാലാരിവട്ടം മുതല്‍ മഹാരാജാസ്‌ വരെ മെട്രോ സര്‍വ്വീസ്‌ ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. മഴ മൂലം ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണു...

ഡൽഹി: ബംഗാള്‍ ഉള്‍ക്കടലിലും ലക്ഷദ്വീപിലും ശക്തമായ തിരമാലകള്‍ ഉയരാന്‍ സാധ്യത. ഏപ്രില്‍ 21, 22 തീയതികളിലാണ് ശക്തമായ തിരമാലയുണ്ടാകുമെന്ന് അറിയിപ്പുള്ളത്. സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കേരളത്തിന്റേയും...

കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടന്ന സാഹചര്യത്തില്‍ മിഠായിത്തെരുവില്‍ പ്രതിഷേധ പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. എസ്‌കെ സ്ക്വയറില്‍ മാര്‍ച്ച്‌, പൊതുയോഗങ്ങള്‍, പ്രതിഷേധയോഗങ്ങള്‍, ധര്‍ണ്ണ തുടങ്ങിയ പ്രതിഷേധ...

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് ഘടക ക്ഷേത്രങ്ങളില്‍ കൊടിയേറി. മുഖ്യ നടത്തിപ്പുകാരായ തിരുവമ്ബാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലാണ് ആയിരങ്ങളുടെ സാന്നിധ്യത്തില്‍ കൊടിയേറിയത്. ബുധനാഴ്ചയാണ് തൃശ്ശൂര്‍ പൂരം. തിങ്കളാഴ്ച സാമ്പി ള്‍...

മലപ്പുറം: വളാഞ്ചേരി പൈങ്കണ്ണൂര്‍ എ.എല്‍.പി. സ്‌കൂള്‍ റിട്ട.അധ്യാപിക കല്ലിങ്ങല്‍ ആയിഷാബി ടീച്ചര്‍ (67) ഉംറ തീര്‍ത്ഥാടനത്തിനിടെ മദീനയില്‍ മരണമടഞ്ഞു. സ്വകാര്യ തീര്‍ത്ഥാടക ഗ്രൂപ്പില്‍ അംഗമായി രണ്ടാഴ്ച്ച മുമ്ബാണ്...

മലപ്പുറം: പത്താം ക്ലാസ്സും പ്ലസ്ടുവും കഴിഞ്ഞവര്‍ക്ക് വി.അബ്ദുറഹിമാന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'എന്റെ താനൂര്‍' ഗൈഡന്‍സ് ക്ലാസ് ടേണിങ് പോയന്റില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ....

പിണറായി:  ഒന്നിനു പിറകെ മറ്റൊന്ന് എന്ന രീതിയില്‍ നാലുമാസത്തിനിടയില്‍ ഒരു വീട്ടില്‍ നടന്നതു മൂന്നു ദുരൂഹമരണങ്ങള്‍. നാലുപേരും മരിച്ചതു ഛര്‍ദിയെ തുടര്‍ന്ന്. തുടര്‍ മരണങ്ങളുടെ പൊരുളറിയാതെ ആശങ്കയില്‍ കഴിയുകയാണ്...

കോഴിക്കോട്: കോഴിക്കോട് ജെഡിടി ഇസ്ലാം ഓര്‍ഫനേജിലെ അന്തേവാസികളായ രണ്ട് പെണ്‍കുട്ടികളെ കാണാതായി.15 വയസ് പ്രായമുള്ള കുട്ടികളെയാണ് കാണാതായത്.

ഹൈദരാബാദ്: മക്ക മസ്ജിദ് സ്ഫോടനക്കേസ് വിധിക്ക് പിന്നാലെ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് രവീന്ദര്‍ റെഡ്ഡി നല്‍കിയ രാജി ആന്ധ്രപ്രദേശ്-തെലങ്കാന ഹൈക്കോടതി തളളി. ജോലിയില്‍ ഉടന്‍...