KOYILANDY DIARY.COM

The Perfect News Portal

ഗുരുവായൂര്‍:  ഹരിനാമകീര്‍ത്തനം നൃത്തരൂപത്തിലൊരുക്കി ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ സമര്‍പ്പിച്ചു. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ നൃത്ത വിഭാഗം തലവന്‍ ഡോ. സി. വേണുഗോപാലാണ് ഹരിനാമകീര്‍ത്തനം നൃത്തരൂപത്തില്‍ ചിട്ടപ്പെടുത്തി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍...

കിണറിന്റെ പാലത്തില്‍ തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കയറുപൊട്ടി കിണറ്റില്‍വീണ യുവാവ് മരിച്ചു. ആനക്കോട്ടൂര്‍ അഭിലാഷ് ഭവനില്‍ ചന്ദ്രശേഖരന്‍ പിള്ളയുടെയും ഷൈലജയുടെയും മകന്‍ അഭിലാഷ് (35) ആണ് മരിച്ചത്. ഞായറാഴ്ച...

തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് രാജിവച്ചു. രാവിലെ 8.30 ഓടെ ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രി പിണറായി വിജയനാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്....

കോഴിക്കോട്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കോഴിക്കോട് സബ്ജയിലില്‍ നിന്നും കണ്ണൂര്‍ ജയിലിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെയോടെയാണ് സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയത്. തനിക്ക് ജാമ്യം...

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. പത്തനംതിട്ട കവിയൂര്‍, തൊട്ടിയില്‍ കിഴക്കേതില്‍ അനൂപിനെയാണ് ശാന്തമ്പാറ എസ്‌ഐ വി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്....

താനൂര്‍: അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു. പൂരപ്പുഴ പടിഞ്ഞാറ് വശം ചെറിയാംപുറത്ത് തൂമ്ബന്റെ മകന്‍ സുധീഷാ(34)ണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ്...

കണ്ണൂര്‍: കൂത്തുപറമ്പിന്റെ അനശ്വര രക്തസാക്ഷികള്‍ക്ക്‌ നാടെങ്ങും സ്‌മരണാഞ്‌ജലി. വിദ്യാഭ്യാസ കച്ചവടത്തിനും യുഡിഎഫ്‌  സര്‍ക്കാരിന്റെ നിയമന അഴിമതിക്കുമെതിരായ പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച അഞ്ച്‌ രണധീരരുടെ സ്‌മരണയാണ്‌ നാട്‌ പുതുക്കിയത്‌....

കൊയിലാണ്ടി: വിയ്യൂര്‍ - പുളിയഞ്ചേരി ശക്തൻകുളങ്ങര പരദേവത ക്ഷേത്രത്തില്‍ പുതുക്കി പണിത നടപ്പന്തല്‍ സമര്‍പ്പണം നടത്തി. തന്ത്രി ച്യവനപ്പുഴ കുബേരന്‍ നമ്പൂതിരി സമര്‍പ്പണത്തിന് മുഖ്യ കാര്‍മ്മികത്വം വഹിച്ചു....

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവന്ന തൃക്കാര്‍ത്തിക സംഗീതോത്സവത്തിന്റെ സമാപനവേളയില്‍ പ്രശസ്ത യുവഗായിക വിഷ്ണുമായയെ ആദരിച്ചു. കളേഴ്‌സ് ടി.വി. റിയാലിറ്റിഷോയിലെ റൈസിങ്ങ് സ്റ്റാര്‍ 2-ല്‍...

കൊയിലാണ്ടി: പാൻക്രിയാസ് ക്യാൻസർ ബാധിച്ച് ചികിൽസയിൽ കഴിയു കീഴരിയൂർ നടുവത്തൂർ കിഴക്കയിൽ ഗണേശന്റെ (വെങ്കിടേശ്വൻ) ചികിൽസയ്ക്കായി നാട്ടുകാർ സഹായ കമ്മിറ്റി രൂപവൽക്കരിച്ചു. കൂലിവേല ചെയ്ത് കുടുംബം പുലർത്തുന്ന...