കൊയിലാണ്ടി: സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി നഗരസഭ കൗൺസിലർ സ്ഥാനം രാജി വെച്ച കെ. ടി. ബേബിയ്ക്ക് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി....
മഞ്ചേരി: കത്വ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. 'വോയ്‌സ് ഓഫ് ട്രൂത്ത്'...
ഡല്‍ഹി: എട്ട് മാസം പ്രായമായ മകനെ കഴുത്തറുത്ത് കൊന്ന യുവതി അറസ്റ്റില്‍. ഇവര്‍ക്ക് മാനസീക അസ്വാസ്ഥ്യമുള്ളതായി പോലീസ് പറഞ്ഞു. ഡല്‍ഹിയിലെ അമന്‍ വിഹാറിലാണ് സംഭവം. കുട്ടിയെ കഴുത്തറുത്ത്...
കൊല്ലം പുത്തൂരില്‍ നവജാത ശിശുവിന്റെ മൃത ശരീരം തെരുവുപട്ടികള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. മൃതശരീരത്തിന് മുന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം. കാരിക്കല്‍ കൃഷ്ണമാചാരിയുടെ പറമ്ബിലാണ് കുട്ടിയുടെ...
ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജിനെ സ്ഥലം മാറ്റി. തൃശൂര്‍ പൊലീസ് അക്കാദമിയിലേക്കാണ് സ്ഥലം മാറ്റിയത്. ചീഫ് സെക്രട്ടരിയുടേതാണ് ഉത്തരവ്. രാഹുല്‍ ആര്‍ നായര്‍ക്ക്...
തിരുവനന്തപുരം: കോവളത്തിനടുത്ത് വാഴമുട്ടത്തുനിന്നും ഇന്നലെ കണ്ടെത്തിയ മൃതദേഹം കാണാതായ ഐറിഷ് യുവതി ലിഗയുടേതെന്ന് സഹോദരി തിരിച്ചറിഞ്ഞു. കൊലപാതകമാണെന്ന് സംശയമുണ്ടെന്നും പൊലീസില്‍ വിശ്വാസമില്ലെന്നും സഹോദരി എല്‍സ പറഞ്ഞു. ലിഗയുടെ...
അഹമ്മദാബാദ്: നൂറ് കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് 24 കാരന്‍ തെരഞ്ഞെടുത്തത് ജൈന സന്യാസം. അലുമിനിയം വ്യാപാരികളായ സന്ദീപ് ഷേത്തന്‍റെ മകനാണ് സന്യാസം സ്വീകരിച്ചിരിക്കുന്നത്. ചാര്‍ട്ടേട് അക്കൗണ്ടന്‍റായ മോകേഷ്...
കൊയിലാണ്ടി; വായനയുടെ അഭാവമാണ് ഇന്നത്തെ സമൂഹത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം. ഗൗരവപരമായ വായനയിലേക്ക് പുതിയ തലമുറയെ എത്തിക്കാനുളള ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാവണം. അത്തരമൊരു ലക്ഷ്യത്തിലേക്ക് പുതിയ തലമുറയെ...
കൊയിലാണ്ടി; പന്തലായനി ഹോമിയോ ആശുപത്രിക്കു സമീപം വാളിയിൽ ബാലൻ നായർ (73) നിര്യാതയായി. ഭാര്യ: പരേതയായ പത്മിനി അമ്മ. മക്കൾ: അനിൽകുമാർ, അജിത, വിജുല. മരുമക്കൾ; അരവിന്ദൻ...
കൊയിലാണ്ടി; മൂടാടി ഹിൽ ബസാർ കൊല്ലന്റെവിട മൊയ്തു (63) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: ഷൗക്കത്ത് (സൗദി), ഷബീർ (സൗദി), റഹ്മത്ത്, ആയിഷ. മരുമക്കൾ: സഹീർ, (ഇരിങ്ങത്ത്),...