കൊയിലാണ്ടി: ചേലിയ പൊന്മാലേരി ജാനകി (78) നിര്യാതയായി. ഭർത്താവ്; പരേതനായ തയ്യൂളളതിൽ രാമൻ നായർ. മക്കൾ: ഗീത, ഗിരിജ. മരുമക്കൾ: വിജയൻ, ചന്ദ്രശേഖരൻ. സഞ്ചയനം; വ്യാഴാഴ്ച.
ആലപ്പുഴ: മാവേലിക്കരയില്‍ ദമ്പതികളെ അയല്‍വാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി. മാവേലിക്കര പല്ലാരിമംഗലം സ്വദേശി ബിജു ഭാര്യ കല എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസി സുധീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു....
കൊച്ചി: കളമശ്ശേരിയില്‍ 3 മാസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി പള്ളിക്ക് മുന്നിലാണ് കുട്ടിയെ കണ്ടത്തിയത്. പൊലീസെത്തി കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്...
കേരള നിയമസഭാ വജ്രജൂബിലി ആഘോഷങ്ങള്‍ ഇന്ന് മുതല്‍ കോഴിക്കോട്. ഉദ്ഘാടനം ഇന്ന് വൈകീട്ട് ടാഗോര്‍ ഹാളില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. സമാപന സമ്മേളനം 27 ന്...
കണ്ണൂര്‍: പിണറായിയിലെ ദുരൂഹ തുടര്‍ മരണങ്ങളുടെ ചുരുളഴിയുന്നു.അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ച കമലയുടെയും ഭര്‍ത്താവ് കുഞ്ഞികണ്ണന്റെയും ശരീരത്തില്‍ അലുമിനിയം ഫോസ്ഫേറ്റ് എന്ന വിഷാംശം ഉള്ളതായി കണ്ടെത്തി.ദുരൂഹ മരണങ്ങള്‍ കൊലപാതകം...
കൊയിലാണ്ടി: നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രഥമ "കളിക്കൂട്ടം പ്രതിഭാ പുരസ്കാരം " സമർപ്പണം പ്രൊഫസർ എം.പി ശ്രീധരൻ നായർ നിർവ്വഹിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ യു.പി സ്കൂളുകളിൽ...
കൊയിലാണ്ടി: ഇന്നലെ രാത്രി വീശിയടിച്ച കാറ്റിലും മഴയിലും തെങ്ങ് വീണ് വീടു തകർന്നു. ചെറിയമങ്ങാട് കരുണാലയത്തിൽ ഷിജുവിന്റെ വീടാണ് തകർന്നത്. വില്ലേജ് അധികാരികളും, റവന്യൂ അധികൃതരും വീട്...
പയ്യന്നൂര്‍: നൂറിന് പകരം നൂറ്റിയിരുപത്തിനാല് പേരെ നൂറ് മിനിട്ടിനുള്ളില്‍ നീന്തല്‍ പഠിപ്പിച്ച് ചാള്‍സണ്‍ ലോകറെക്കോര്‍ഡ് നേടി. ഏഴിമല സ്വദേശിയും കേരള ടൂറിസം ലൈഫ്ഗാര്‍ഡും കായല്‍-പുഴ-കടല്‍ നീന്തലിലൂടെ ലോക റെക്കോര്‍ഡ്...
വടകര: ടൗണില്‍ ബൈക്കില്‍ ടാങ്കര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടു.ചോറോട് നെല്ല്യാങ്കര പൂളക്കണ്ടിപ്പാറയിലെ ഗോവിന്ദപുരം വീട്ടില്‍ സേതുമാധവന്‍ മകന്‍ തുളസിനാഥ് (23)...
കോതമംഗലം: കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്ത നിലയിൽ. ചാത്തമറ്റത്ത് കാക്കുന്നേല്‍ ശശി, ഭാര്യ ഓമന, മകന്‍ ശ്രീകൃഷ്ണന്‍ എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ശശിയും,...