ഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മനുഷ്യാവകാശ രംഗത്ത് നിരവധി നിര്‍ണായക...
കൊയിലാണ്ടി : കോതമംഗലം ശ്രീ അയ്യപ്പക്ഷേത്രത്തിലെ പുതുക്കി പണിയുന്ന ശ്രീകോവിലിന് ശിലാന്യാസം നടത്തി. നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ തന്ത്രി പറവൂര്‍ രാകേഷ് തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ ബാലന്‍ അമ്പാടി...
കോഴിക്കോട്: തന്റെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പ് എന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഡലക്ഷ്യങ്ങളുണ്ടെന്ന് കെ മുരളീധരന്‍. കോണ്‍ഗ്രസ്സിനകത്തുള്ളവര്‍ തന്നെയാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്നും കെ മുരളീധരന്‍ പറഞ്ഞു. കെപിസിസി...
ചെങ്ങന്നൂര്‍: നിയോജക മണ്ഡലത്തിലെ വഴിവിളക്കുകളും സര്‍ക്കാര്‍ ഓഫീസുകളും സോളാര്‍ വെളിച്ചത്തിലേക്ക്. സോളാര്‍ പാനലുകള്‍ വഴി തദ്ദേശ സ്ഥാപനങ്ങളിലെ വഴി വിളക്കുകള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുകയെന്നത് കെ കെ...
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ കുറ്റാപോപിതനായ എസ്‌ഐ ദീപക്കിനെ ചോദ്യം ചെയ്യുന്നു. പ്രത്യേക അന്വേഷണ സംഘമാണ് വരാപ്പുഴ എസ്‌ഐ ദീപക്കിനെ ചോദ്യം ചെയ്യുന്നത് . ആലുവ...
കൊയിലാണ്ടി: സംസ്ഥാന മലിനീകരണ നിയതന്ത്രണ ബോർഡിന്റേയും, മറ്റ് ഏജൻസികളുടേയും നിരവധി അവാർഡുകൾ നേടിയ കൊയിലാണ്ടി നഗരസഭക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കലക്ടർക്ക് കത്തയച്ചു. അശാസ്ത്രീയമായ രീതിയിൽ കൊയിലാണ്ടി...
തിരുവനന്തപുരം: കരമനയാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാല്‍ നനയ്ക്കാന്‍ ഇറങ്ങിയതായിരുന്നു അഞ്ജലി എസ് ലക്ഷമി. പഠനത്തില്‍ അസാധ്യമായ മിടുക്കുള്ളവള്‍. കായികരംഗത്തും അവള്‍ മിന്നും താരമായിരുന്നു. അച്ഛന്റേയും അമ്മയുടേയും ഏക മകള്‍....
തളിപ്പറമ്പ്: വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരത്തുക 10 ലക്ഷം രൂപയായി ഉയര്‍ത്തി. നേരത്തെ ഇത് അഞ്ചുലക്ഷം രൂപയായിരുന്നു. വനത്തിനുപുറത്തു പാമ്ബുകടിയേറ്റു മരിക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം ഒരു...
സിതാപൂര്‍: ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ സുമന്‍ ദേവിയ്ക്ക് സുഖപ്രസവം. 30കാരിയായ സുമന്‍ ദേവിയാണ് ട്രെയിന്‍ യാത്രക്കിടയില്‍ കോച്ചില്‍ വെച്ച് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഉത്തര്‍പ്രദേശിലെ സിതാപൂര്‍ റെയില്‍...
മലപ്പുറം: ജീവിതപങ്കാളിയെ തേടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ട രഞ്ജിഷ് മഞ്ചേരി വിവാഹിതനായി. അധ്യാപികയായ സരിഗമയാണ് രഞ്ജിഷിന്റെ വധു. ഏപ്രില്‍ 18ന് ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. കഴിഞ്ഞ വര്‍ഷം...