KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പിന്റെ ഗാരേജില്‍ തീപിടുത്തം. ഉച്ചക്ക് ഒന്നരയോടെ തീപിടുത്തമുണ്ടായത്.ഉപയോഗ്യശൂന്യമായ ടയറുകളും ട്യൂബുകളും കൂട്ടിയിട്ടിരുന്നിടത്താണ് തീപിടിച്ചത്. സമീപത്തെ ചവറിലേക്കും തീ പടര്‍ന്നു. അഗ്‌നിശമന സേനയുടെ...

കണ്ണൂര്‍: പിണറായിയിലെ തുടര്‍ മരണങ്ങളുമായി ബന്ധപ്പെട്ടു മരിച്ച കുട്ടികളുടെ അമ്മ സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. സൗമ്യയുമായി ബന്ധമുള്ള രണ്ട് യുവാക്കളെ കുറിച്ചും...

കോഴിക്കോട്: സൗത്ത് ബീച്ചില്‍ തുറമുഖ വകുപ്പിന്റെ കീഴിലുള്ള സ്ഥലത്തെ ലോറി സ്റ്റാന്റ് മാറ്റുന്നതിനും ബീച്ച്‌ റോഡിലെ അനധികൃത പാര്‍ക്കിംഗിന് പരിഹാരം കാണാനുള്ള നടപടികള്‍ വേഗത്തിലാക്കാനും തീരുമാനം. ബീച്ച്‌...

വടകര:ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ വടകരയുടെ തീരങ്ങളില്‍ ഉണ്ടായ കടലാക്രമണത്തിന് ശമനമായില്ല.അഴിത്തല മുതല്‍ കണ്ണൂക്കര മാടക്കര ബീച്ച്‌ വരെയുള്ള തീരദേശ വാസികള്‍ ഭീഷണിയിലാണ്.ഇന്നലെ പുലര്‍ച്ചെ കൊയിലാണ്ടി വളപ്പില്‍...

കൊല്ലം: കാരിക്കലില്‍ നവജാത ശിശുവിനെ കൊന്ന് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ കാരിക്കല്‍ അശ്വതി ഭവനില്‍ മഹേഷ്, ഭാര്യ...

ചെന്നൈ: തമിഴ്‌നാട്ടില്‍ പട്ടാപകല്‍ തോക്കു ചൂണ്ടി ബാങ്കില്‍ മോഷണത്തിനു ശ്രമിച്ചയാള്‍ പിടിയില്‍. ചെന്നൈ അടയാര്‍ ഇന്ദിരാ നഗറില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബാങ്കിലാണ് പകല്‍ക്കൊള്ളക്കുള്ള ശ്രമം അരങ്ങേറിയത്. സംഭവുമായി...

തിരുവനന്തപുരം:  ഇന്ത്യയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ശമ്പളവര്‍ധനയ‌്ക്കാണ‌് കേരള സര്‍ക്കാര്‍ ഉത്തരവായത‌്. ശമ്പളത്തില്‍ ഇരട്ടിയിലധികം വര്‍ധനയാണ‌് തിങ്കളാഴ‌്ച രാത്രി പുറത്തിറങ്ങിയ ഉത്തരവില്‍ വരുത്തിയത‌്....

ആലപ്പുഴ: മാവേലിക്കരയില്‍ ദമ്പതികളെ അയല്‍വാസി അടിച്ചു കൊന്ന സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍. മാവേലിക്കര സ്വദേശി ബിജു(45), ഭാര്യ കല(43) എന്നിവരാണ് അയല്‍വാസിയുടെ ക്രൂര ആക്രമണിത്തിനരയായി കൊല്ലപ്പെട്ടത്....

കൊയിലാണ്ടി: പന്തലായനിയിലെ പ്രധാന ജല സ്രോതസ്സായ തേവര്‍കുളത്തിന്റെ നവീകരണപ്രവൃത്തി തുടങ്ങി. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍, കൗണ്‍സിലര്‍ ടി.പി. രാമദാസ് എന്നിവര്‍ നവീകരണ പ്രവൃത്തിക്ക് നേതൃത്വംനല്‍കി.

കൊയിലാണ്ടി: ഒള്ളൂര്‍ക്കടവ് പാലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് കെ. ദാസന്‍ എം.എല്‍.എ. അറിയിച്ചു. പാലം നിര്‍മാണത്തിന് സമീപന റോഡിന് സ്ഥലമേറ്റെടുക്കലിന് പരിഷ്‌കരിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതായി എം.എല്‍.എ. പറഞ്ഞു....