KOYILANDY DIARY.COM

The Perfect News Portal

ന്യൂഡല്‍ഹി : മഹാരാഷ്ട്രയിലെ ഐതിഹാസികമായ കര്‍ഷക മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായ മഹാരാഷ്ട്രയില്‍ പോരാട്ടത്തിന്റെ പുത്തന്‍ ചരിത്രം രചിച്ച്‌ കര്‍ഷകരുടെ ലോങ്...

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനിടയില്‍ തീവ്രന്യൂനമര്‍ദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ കേരള...

ചെന്നൈ:  തമിഴ്നാട്ടിലെ തേനിയിലുണ്ടായ വന്‍ കാട്ടുതീയില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കുരങ്ങണിയിലെ കുളുക്ക് മലയിലാണ് തീപിടിത്തമുണ്ടായത്. നാല്‍പ്പതോളം വിദ്യാര്‍ഥികളാണ് കാട്ടില്‍ കുടുങ്ങിക്കിടക്കുന്നെന്നാണ് വിവരം. രക്ഷാ പ്രവര്‍ത്തനത്തിനായി...

കൊയിലാണ്ടി: കേരള പത്മശാലിയ സംഘം വനിതാ ജില്ലാ സമ്മേള നം കൊരയങ്ങാട് തെരുവിൽ ചേർന്നു. സംസ്ഥാന പ്രസിഡണ്ട് കെ. മല്ലിക ടീച്ചർ ഉൽഘാടനം ചെയ്തു. സംസ്ഥാന ജന....

കൊയിലാണ്ടി: പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന് കരുത്ത് പകരുക എന്ന സന്ദേശവുമായി വർത്തമാനകാല സാമൂഹിക സാഹചര്യത്തിൽ കരുത്തുറ്റ സംഘടനാ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി KSTA കൊയിലാണ്ടി സബ്ബ്ജില്ലാ പ്രവർത്തക...

കൊയിലാണ്ടി: സി.ഐ.ടി.യു. ദേശീയ കൗണ്‍സിലിന്റെ ഭാഗമായി സ്‌കൂള്‍ പാചകതൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു.) കൊയിലാണ്ടി ഏരിയാ കമ്മിറ്റി  കണ്‍വെന്‍ഷന്‍ നടത്തി. സ്‌കൂള്‍ പാചകതൊഴിലാളികളെ പാര്‍ട്ട് ടൈം ജീവനക്കാരായി അംഗീകരിക്കുക,...

കൊയിലാണ്ടി: തെരഞ്ഞെടുപ്പ് വിജയത്തോടെ ത്രിപുരയിലെങ്ങും RSS നടത്തുന്ന അക്രമത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി സി.ഐ.ടി.യു. നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയാ കമ്മിററിയുട...

കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ അക്രമം രണ്ട് പേർക്ക് പരുക്ക്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗാൾ സ്വദേശികളായ സ്കിതിഷ് മണ്ഡൽ 25. ,ജയന്ത് റായ്...

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ച പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കെ സുധാകരന്‍. യൂത്ത് കോണ്‍ഗ്രസ് ചെറുപുഴ മണ്ഡലം മുന്‍ പ്രസിഡന്റ് മിഥിലാജ് പീഡിപ്പിച്ച പെണ്‍കുട്ടിയെയാണ്, കേസില്‍ നിന്ന് പിന്‍മാറണമെന്ന്...

കര്‍ഷകരെ ആശങ്കയിലാക്കിയും ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകര്‍ന്നും ഇറച്ചിക്കോഴി വില കുറയുന്നു. വെള്ളിയാഴ്ച സംസ്ഥാനത്തെ കുറഞ്ഞ വിലയായ, കിലോഗ്രാമിന് 66 രൂപക്ക് പാലക്കാട് ജില്ലയില്‍ വില്‍പ്പന നടന്നപ്പോള്‍ മലപ്പുറം...