KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയയായ ഹനാന്‍ വീണ്ടും മീന്‍ വില്‍പനയുമായി കൊച്ചിയിലെത്തി. മുന്‍പ് മീന്‍ വില്‍പന നടത്തിയിരുന്ന കൊച്ചിയിലെ തമ്മനത്ത് തന്നെയാണ് സ്വന്തം വണ്ടിയില്‍ ഹനാന്‍ മീന്‍ വില്‍പ്പനയ്ക്കായി...

ഹൈദരാബാദ‌്ഛ കണ്‍ട്രി ഫുഡ‌്സ‌് എന്ന യൂട്യൂബ‌് ചാനലിലൂടെ പ്രശസ‌്തയായ പാചകമുത്തശ്ശി മസ‌്താനമ്മ അന്തരിച്ചു. 107 വയസുള്ള മസ‌്താനമ്മ ലോകത്തെ പ്രായമേറിയ യൂട്യൂബര്‍മാരിലൊരാളാണ‌്. പ്രാദേശിക വിഭവങ്ങള്‍ ഉണ്ടാക്കുന്ന നൂറുകണക്കിന‌്...

കൊച്ചി: അഞ്ചുമാസം മുമ്പ് പ്രിയമകന്റെ ജീവനറ്റ ശരീരം കിടത്തിയ മഹാരാജാസ് ഓഡിറ്റോറിയത്തില്‍ ആ അമ്മയും അച്ഛനും ഒരിക്കല്‍ക്കൂടി എത്തി. മകന്റെ ചിരിക്കുന്ന മുഖമുള്ള കൂറ്റന്‍ കട്ടൗട്ടിനെ സാക്ഷിയാക്കി...

കൊയിലാണ്ടി :  നഗരസഭ കാര്യാലയത്തില്‍ എത്തിച്ചേരുന്ന സ്ത്രീകള്‍ക്ക് വിശ്രമിക്കുന്നതിനും മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ള സൗകര്യത്തിനും ഓഫീസ് അങ്കണത്തില്‍ വനിത സൗഹൃദ കേന്ദ്രം ആരംഭിച്ചു. ഇതിനായി നിര്‍മ്മിച്ച കെട്ടിടം നഗരസഭ...

കൊയിലാണ്ടി :  സുപ്രീം കോടതി ജഡ്ജും കേരളത്തിന്റെ ആദ്യ നിയമ വകുപ്പ് മന്ത്രിയുമായിരുന്ന വി.ആര്‍.കൃഷ്ണയ്യര്‍ അനുസ്മരണ സംഗമം കൊയിലാണ്ടിയില്‍ നടന്നു. നഗരസഭയും അഡ്വക്കറ്റസ് വെല്‍ഫെയര്‍ സ്‌കീം(ആസ്വാസ്) ചേര്‍ന്ന്...

കൊയിലാണ്ടി: പട്ടാപകൽ കടയിൽ മോഷണം. തിരുവങ്ങൂർ വില്ലേജ് ഓഫീസിന് സമീപമുള്ള ഹഫ്രീദ ഫാൻസി കട ഉടമായ സലീമിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ മോഷണം നടന്നത്. പതിനായിരം...

കൊയിലാണ്ടി: കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിൽ കർപ്പൂരാരാധന ആഘോഷിച്ചു. ഇതൊടനുബന്ധിച്ച് ദീപാരാധന, മഹാമൃത്യുഞ്ജയഹോമം, വിശേഷാൽ പൂജകൾ, കർപ്പൂരാഴി എഴുന്നള്ളിപ്പും, വിശേഷാൽ തായമ്പകയും അരങ്ങേറി. ദീപാരാധന തൊഴാൻ നിരവധി ഭക്തജനങ്ങളാണ് എത്തിയത്.

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു വര്‍ഷത്തിനു ശേഷം വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു. ജിദ്ദയില്‍നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ എയര്‍ബസ് 330 -300 വിമാനമാണ് ഇന്ന് കരിപ്പൂരില്‍ ലാന്‍ഡ്...

പത്തനംതിട്ട: രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. ജയിലില്‍ വെച്ച്‌ രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം...

പത്തനാപുരം: കണ്ണില്‍ പോയ കരട് നീക്കാന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിയ ആള്‍ക്ക് ചികിത്സപിഴവിനെ തുടര്‍ന്ന് ഒരു കണ്ണ് നഷ്ട്മായി. ഒറ്റക്കല്‍ പ്രിയ ഭവനില്‍ ഡി.മണിയ്ക്കാണ് ഇങ്ങനെയൊരു ദാരുണാനുഭവം...