KOYILANDY DIARY.COM

The Perfect News Portal

ചെന്നൈ: വേളാങ്കണ്ണിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

കോഴിക്കോട്: ഫാറൂഖ് കോളേജില്‍ ഹോളി ആഘോഷത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വണ്ടിയിടിപ്പിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ ഒരു വിദ്യാര്‍ഥിക്കെതിരേയും കേസടുത്തിട്ടുണ്ട്....

തൃപ്പൂണിത്തുറ : ക്ഷേത്രാചാരങ്ങള്‍ ലംഘിച്ച്‌ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വക മരട് തിരു അയിനി ക്ഷേത്രത്തിനുള്ളില്‍ ശാഖ നടത്തിയ മുപ്പത്തഞ്ചോളം ആര്‍എസ്‌എസുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു ക്ഷേത്രദര്‍ശനത്തിനെത്തിയ...

ക്വലാലംപുര്‍: മലേഷ്യയിലെ പ്രശസ്തനായ പാമ്പ്‌ പിടിത്തക്കാരന്‍ മൂര്‍ഖന്റെ കടിയേറ്റു മരിച്ചു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്ന അബു സരിന്‍ ഹുസിന്‍ (33) ആണ് വെള്ളിയാഴ്ച മരിച്ചത്....

കൊയിലാണ്ടി: മത്സ്യബന്ധന തുറമുഖം മേയ് മാസത്തില്‍ ഉദ്ഘാടനം ചെയ്യുമെന്ന് കെ. ദാസന്‍ എം.എല്‍.എ. അറിയിച്ചു. ഹാര്‍ബറിന്റെ അവസാനഘട്ട നിര്‍മാണ പ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

തൃപ്പൂണിത്തുറ: പൂര്‍ണത്രയീശ ക്ഷേത്രത്തിനു സമീപം റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയെ കയറിപ്പിടിച്ച ആള്‍ അവരുടെ ചുണ്ടുകള്‍ കടിച്ചു മുറിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരെ എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

കൊയിലാണ്ടി: മഴപെയ്തതോടെ ടൗണിലെ റോഡരികുകളില്‍ വെള്ളക്കെട്ട്.  ദേശീയപാതയില്‍ എസ്.ബി.ഐ.യ്ക്കും ആര്‍.ടി.ഒ. ഓഫീസിനും സമീപമാണ് വെള്ളം ഒഴിഞ്ഞുപോകാന്‍ കഴിയാത്തവിധം കെട്ടിനില്‍ക്കുന്നത്. വെള്ളക്കെട്ട് കാരണം കാല്‍നടയാത്രക്കാരാണ് ഏറെ പ്രയാസപ്പെടുന്നത്. വാഹനം വരുമ്പോള്‍...

കോഴിക്കോട്: പുതുപുത്തന്‍ ആഡംബര കാറില്‍ കറങ്ങി നടന്ന് വിവിധ സ്ഥലങ്ങളില്‍ നിന്ന് ബസ് യാത്രക്കാരുടെ പോക്കറ്റടിക്കുന്ന മൂവര്‍ സംഘം അറസ്റ്റില്‍. കോഴിക്കോട്ടും സമീപ ജില്ലകളിലുമായി നിരവധി പോക്കറ്റടി കേസുകളില്‍...

കുന്ദമംഗലം: വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി റിമാന്‍ഡില്‍. ചാത്തമംഗലം മലയമ്മ മഠത്തില്‍ ബാബു(55) വിനെയാണ് എരഞ്ഞിപ്പാലം പോക്സോ കോടതി പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്....

കോഴിക്കോട്: മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കാണാത്ത സഞ്ചാരപ്രേമികള്‍ കുറവായിരിക്കും. ചാര്‍ളി എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ പറയുന്ന ഒറ്റ ഡയലോഗിനെ പിന്തുടര്‍ന്ന് മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കാണാന്‍ എത്തിയവരുടെ...