കൊയിലാണ്ടി : കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ തിരുത്തുക, രാസവിള വില സബ്‌സിഡി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസ്...
കൊയിലാണ്ടി; ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക അറബി ഭാഷാ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സംസ്ഥാന സ്കൂൾ കലാമേളയിൽ അറബിക് ഇനങ്ങളിൽ വിജയിയായ...
കൊയിലാണ്ടി: നഗരസഭയെ സീറോവേസ്റ്റ് നഗരസഭ ആക്കിമാറ്റുന്ന നടപടിയുടെ ഭാഗമായി കച്ചവടസ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യങ്ങള്‍ സൂക്ഷിക്കുന്നതിന് നിര്‍മ്മിച്ച മിനി എം.ആര്‍.എഫ്. സെന്റര്‍ ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ അതിഥി മന്ദിരം, ഊട്ടുപുര, പത്തായപുര എന്നിവയുടെ നിർമാണം 20-ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ട്രസ്റ്റി ബോർഡ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു....
തളിപ്പറമ്പ്: ബംഗളൂരുവില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വിദ്യാര്‍ത്ഥി അര്‍ജ്ജുന്റെ ചേതനയറ്റ ശരീരം അവസാനമായൊന്ന് കാണാന്‍ ആയിരങ്ങളാണ് തളിപ്പറമ്പ് കീഴാറ്റൂരിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. വന്‍ജനാവലിയുടെ സാനിധ്യത്തില്‍ തിങ്കളാഴ്ച രാവിലെ 10...
ബിജെപി പ്രവര്‍ത്തകയെ പീഡിപ്പിച്ച യുവമോര്‍ച്ച നേതാവിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കെട്ടിയിട്ടു
കല്‍പ്പറ്റ: ബത്തേരിയില്‍ വീട്ടമ്മയായ ബിജെപി പ്രവര്‍ത്തകയെ പീഡിപ്പിച്ച യുവമോര്‍ച്ച നേതാവിനെ വീട്ടമ്മയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ടു. നൂല്‍പ്പുഴ പഞ്ചായത്തിലെ സജീവ ബിജെപി- ആര്‍എസ്‌എസ് പ്രവര്‍ത്തകനും യുവമോര്‍ച്ച...
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാര്‍ഷിക കടം എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാന്‍ സമ്മതിക്കില്ലെന്ന് രാഹുല്‍ ആഞ്ഞടിച്ചു. മോദി നാലരവര്‍ഷം ഭരിച്ചിട്ടും കര്‍ഷകര്‍ക്ക്...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്തുനിന്നും കോച്ച് ഡേവിഡ് ജെയിംസിനെ പുറത്താക്കി. സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ പരിശീലക സ്ഥാനത്തുനിന്നും മാനേജ്‌മെന്റ് നീക്കിയത്.ഒരു ജയം മാത്രമാണ്...
തിരുവനന്തപുരം: വനിതാ മതിലിന് എതിരായി ഉയരുന്ന ആക്ഷേപങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. മുഖ്യമന്ത്രിയോട് തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വനിതാ മതിലിന് വഴിയൊരുങ്ങിയതെന്നും...
പത്തനംതിട്ട: മുമ്പ്ശബരിമലയില്‍ പ്രക്ഷോഭത്തനിറങ്ങി അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ പാര്‍പ്പിച്ചതുകൊട്ടാരക്കര സബ് ജയിലില്‍ ആയിരുന്നു. ആ സബ് ജയിലിലേക്ക് വീണ്ടുമെത്തി അയ്യപ്പ ധര്‍മ്മസേന നേതാവ് രാഹുല്‍ ഈശ്വര്‍. ജാമ്യ...
