കോഴിക്കോട്: മുക്കം പി.സി തീയ്യേറ്ററിന് മുൻവശം റോഡരികിൽ വെച്ച് 250 ഗ്രാം കഞ്ചാവും, ഒരു ഡ്യൂക്ക് ബൈക്കുമടക്കം രണ്ട് പേരെ കുന്ദമംഗലം എക്സൈസ് പിടികൂടി. കോഴിക്കോട് താലൂക്കിൽ...
പാറ്റ്ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ തടവില്‍ കഴിയുന്ന ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. അഞ്ച് ആഴ്ചത്തെ ജാമ്യമാണ് പാറ്റ്ന ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്....
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു എ. വിജയകുമാറിന്റെ പത്രിക തള്ളി. സൂക്ഷ്മ പരിശോധനയില്‍ പത്രികയില്‍ തിരുത്തല്‍ വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വരണാധികാരി പത്രിക തള്ളിയത്. യുഡിഎഫ്...
തിരുവല്ല: മണിമലയാറ്റില്‍ വെണ്ണിക്കുളം മുതല്‍ കുറ്റൂര്‍ പഞ്ചായത്ത് കടവുവരെയുള്ള ഭാഗങ്ങളിലാണ് നീര്‍നായ ശല്യം രൂക്ഷമായിരിക്കുന്നത്. ഇതോടെ ആറിന്റെ ഇരുകരകളിലുമുള്ള ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലാണ്. വെള്ളത്തി ല്‍ ഇറങ്ങികുളിക്കുവാനോ...
റാഞ്ചി: ഛത്തീസ്‌ഗഡ് സര്‍ക്കാരും പോലീസില്‍ ഭിന്നലിംഗക്കാരെ നിയമിക്കുന്നു. തമിഴ്‌നാടിനും രാജസ്ഥാനും പിന്നാലെയാണ് ഛത്തീസ്‌ഗഡ് തീരുമാനം. ലിംഗസമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിന്റെ ഈ നടപടിയെ ഭിന്നലിംഗക്കാര്‍ക്ക് ആശ്വാസകരമാകുന്നു. 2014-ല്‍ സുപ്രീംകോടതി...
കാസര്‍കോട്: സിപിഎം പ്രവര്‍ത്തകന്‍ ഉദുമ മാങ്ങാട്ടെ എം.ബി ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മാങ്ങാട് ആര്യടുക്കത്തെ പ്രജിത്ത് എന്ന കുട്ടാപ്പി (28) കിണറ്റില്‍ വീണ് മരിച്ചു....
കല്‍പ്പറ്റ: ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയില്‍ 3,550 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ശേഷിക്കുന്ന വീടുകള്‍ ഈ മാസം 31നകം പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. നാലു ഘട്ടങ്ങളിലായാണ് ലൈവ്‌ലിഹുഡ്...
കോഴിക്കോട്: യുവാവ് ഒഴുക്കില്‍ പെട്ടു മരിച്ചു. ആനക്കാംപൊയില്‍ പതയങ്കത്താണ് സംഭവം. കോഴിക്കോട് പാലാഴി സ്വദേശി അയ്യൂബിന്റെ മകന്‍ സിദ്ധിഖ് (15). ആണ് മരിച്ചത്. നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും...
കൊയിലാണ്ടി: അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്യങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടപ്പിലാക്കുന്ന 'നാഷണല്‍ യൂത്ത്‌കോണ്‍കോഡ് ' പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സഞ്ചരിക്കുന്ന ആര്‍ട്ട് ഡി...
കൊയിലാണ്ടി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൊയിലാണ്ടി നഗരസഭയിലെ 15ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി രേഖ വി. കെ. പത്രിക സമർപ്പിച്ചു. ഇന്ന് കാലത്ത് 11.30 എൽ.ഡി.എഫ്. നേതാക്കളോടൊപ്പം പ്രാകടനമായെത്തി...
