കണ്ണൂർ: കണ്ണൂരില്‍ നിര്‍മിച്ച ഇ കെ നായനാര്‍ ദിനമായ മെയ് 19 ന് ഇ. കെ. നായനാര്‍ അക്കാദമി സി പി ഐ എം ജനറല്‍ സെക്രട്ടറി...
കൊയിലാണ്ടി: ചേമഞ്ചേരി തിരുവങ്ങൂർ കടേക്കാന്താറ്റിൽ നാരായണി (82) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ സറാപ്പ് മക്കൾ. സത്യഭാമ, ഗീത. മരുമക്കൾ: പ്രേമൻ, രവീന്ദ്രൻ. സഹോദരങ്ങൾ: മാധവി, ലക്ഷ്മി. സഞ്ചയനം;...
കൊയിലാണ്ടി: ഐഡിയ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ദീർഘദൂര ബസ്സ് യാത്രക്കാർക്കായി നോമ്പുതുറ കിറ്റ് വിതരണം നടത്തി. ട്രാഫിക് എസ്.ഐ.കെ.രാജൻ ഉൽഘാടനം ചെയ്തു. കെ.മുജീബ് അലി, എസ്.കെ.ഇസ്മായിൽ, റസൽ തുടങ്ങിയവർ നേതൃത്വം...
തൃശൂര്‍: തൃശൂര്‍ ദേശമംഗലത്ത് സ്ത്രീ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഭര്‍ത്താവ് സാജു, അമ്മ കാളി എന്നിവരെയാണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ട്...
തിരുവനന്തപുരം: സംസ്ഥാനത്തെ 10 ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റദ്ദാക്കി. ആശുപത്രിക്ക് അംഗീകാരം ലഭിക്കാന്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിനാണ് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. ഒരു...
ബംഗളുരു: കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ യെദ്യൂരപ്പയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയ്ക്കെതിരെ രാജ്ഭവന് മുമ്പില്‍ പ്രതിഷേധം നടത്തിയതിന് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് എംഎല്‍എയുമായ ഷാഫി...
തൃശൂര്‍: തൃപ്രയാര്‍ പഴുവില്‍ ചാഴൂര്‍ റോഡിലെ കോഴിഫാം ആക്രമിച്ച് തെരുവ് നായ്ക്കള്‍ അഞ്ഞൂറ് കോഴികുഞ്ഞുങ്ങളെ കൊന്നു. ചാഴൂര്‍ റോഡിന് സമീപം മച്ചുംപുറത്ത് ബാബേന്ദ്രന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിലെ കോഴികുഞ്ഞുങ്ങളാണ്...
കോഴിക്കോട്: രണ്ട് മാസത്തിനുള്ളില്‍ പത്തിലധികം അപകടങ്ങള്‍ ആവര്‍ത്തിച്ചു . കാരന്തൂര്‍ - മെഡിക്കല്‍കോളേജ് റോഡില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും പരിശോധന ശക്തമാക്കി.അപകടം പതിവായി മാറിയ കാരന്തൂര്‍...
ഇടുക്കി: വണ്ടന്‍മേട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ആള്‍ പൊലീസ് പിടിയില്‍. പുറ്റടി അച്ചന്‍കാനം കളപ്പുരക്കല്‍ ജീമോന്‍ തോമസ് (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ...
തിരുവനന്തപുരം: വീണ്ടും ബ്ലേഡ് മാഫിയയുടെ ക്രൂരത. നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയെ പലിശയ്ക്ക് വേണ്ടി 5 മണിക്കൂര്‍ വീട്ടില്‍ പൂട്ടിയിട്ടു. നെയ്യാറ്റിന്‍കര മാങ്കോട്ടുകോണം സ്വദേശി ബിന്ദുവിനെ പൊലീസ് എത്തി മോചിപ്പിച്ചു....
