തിരുവല്ല: മീന്‍ പാചകത്തിന് തയ്യാറാക്കിയ വീട്ടമ്മയുടെ കയ്യിലെ സ്വര്‍ണ്ണമോതിരം നിറം മങ്ങി വെള്ളിപോലെയായി. പത്തനംതിട്ടയിലെ തിരുവല്ലയിലെ പൊങ്ങന്താനം കട്ടത്തറയില്‍ ജെസിയുടെ രണ്ട് മോതിരങ്ങളാണ് നിറംമങ്ങിയത്. മത്തി മുറിച്ചതിനെ...
കോഴിക്കോട്: നിപ്പാ വൈറസ് ബാധ പകര്‍ന്നത് വവ്വാലുകളില്‍ നിന്നോ വളര്‍ത്ത് മൃഗങ്ങളില്‍ നിന്നോ ആകാമെന്ന് സ്ഥിരീകരണത്തെ തുടര്‍ന്ന് ആശങ്കയൊഴിയാതെ കോഴിക്കോട്ടെ മലയോര ജനത. പലരും ഇതിനകംതന്നെ വളർത്തുമൃഗങ്ങളെ...
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച അശോകന്‍റെ മൃതദേഹം സംസ്കരിച്ചില്ല. മാവൂരിലെ ഇലക്‌ട്രിക് ശ്മശാനം കേടാണെന്ന് അധികൃതര്‍ പറഞ്ഞതായി ബന്ധുക്കള്‍. വൈദ്യുത ശ്മശാനത്തില്‍ ഫാന്‍ തകരാറാണെന്ന് അധികൃതര്‍ വിശദമാക്കി....
കാഞ്ഞിരപ്പള്ളി: ജെസ്നയുടെ തിരോധാനത്തില്‍ ഉന്നതതല ഏജന്‍സിക്ക് അന്വേഷണം കൈമാറാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലുമായ ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍....
തിരുവന്തപുരം: പനിഭീതിയില്‍ വിറയ്ക്കുന്ന കേരളത്തില്‍ പനിമരണങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പനി ബാധിച്ച് ഒരാള്‍ മരിച്ചു. കന്യാകുമാരി അരുമന സ്വദേശി ശ്രീകാന്ത്(38) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍...
മലപ്പുറം: ദുരൂഹസാഹചര്യത്തില്‍ കാണാതായ വീട്ടമ്മയെയും മൂന്ന് പെണ്‍മക്കളെയും മൂന്നാഴ്ചക്ക് ശേഷം തിരുവനന്തപുരത്ത് കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടെത്തിയ ഇവരെ സംബന്ധിച്ച വിവരം സ്നേഹിത പ്രവര്‍ത്തകര്‍ പോലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ...
യു.പി: സ്ത്രീകളെയോ പെണ്‍കുട്ടികളെയോ മോശമായി സ്പര്‍ശിക്കുന്നവരുടെ കൈ വെട്ടും, പ്രകോപനപരമായ പ്രസ്താവനയുമായി യു പി മന്ത്രിയുടെ മകന്‍. ഉത്തര്‍പ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ മകനും എസ്ബിഎസ്പി (സുഹല്‍ദേവ്...
കൊച്ചി: ബൈക്കുകളുടെ സൈലന്‍സര്‍ മോഷ്ടിക്കുന്ന സംഘത്തിലെ യുവാവും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയും പോലീസിന്റെ പിടിയിലായി. ഇരമല്ലൂര്‍ ചെറുവട്ടൂര്‍ അനന്തു ബിജു, 10 വയസുകാരന്‍ എന്നിവരാണ് പിടിയിലായത്. മാര്‍ച്ച് 26...
തിരുവനന്തപുരം: മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ലിനിയുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍....
കല്‍പ്പറ്റ: പച്ചപ്പ് പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ പുഴശുചീകരണത്തിന് തുടക്കമായി. കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന പുഴ ശുചീകരണത്തില്‍ നൂറ് കണക്കിനാളുകള്‍ പങ്കാളികളായി....
