KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചവരെയുള്ള കണക്കനുസരിച്ച്‌ സംസ്ഥാനത്ത് 2182 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു. ഇതുവരെ 6711 പേര്‍...

കൊയിലാണ്ടി:  നഗരസഭയുടെ 2017-18 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കോഴിയും കൂടും വിതരണം ചെയ്തു. വെറ്ററിനറി ആശുപത്രിയുടെ സഹകരണത്തോടെ നടപ്പിലാക്കിയ കോഴിയും കൂടും പദ്ധതി നഗരസഭ ചെയര്‍മാന്‍ അഡ്വ;...

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ സംയുക്ത തൊഴിലാളി സംഘനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. ഓട്ടോ...

തിരുവനന്തപുരം: ഹര്‍ത്താല്‍ പണിമുടക്ക് ദിനങ്ങളിലും തുടര്‍ന്നുമുള്ള അക്രമങ്ങള്‍ തടയാന്‍ നിയമ നടപടിയുമായി സംസ്ഥാന സര്‍ക്കാ‍ര്‍. സ്വകാര്യ മുതല്‍ നശിപ്പിക്കുന്നത് പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യമാക്കി കര്‍ശന നടപടിക്കുള്ള ഓര്‍ഡിനന്‍സ്...

കോഴിക്കോട്: പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പൊലീസിനെതിരെ മന്ത്രി ഇ.പി. ജയരാജന്‍. എഴുതിച്ചേര്‍ത്ത എഫ്‌ഐആര്‍ ആണെന്നും പൊലീസ് സംഗതികളെ വഴിതിരിച്ച്‌ വിടാന്‍ ശ്രമിക്കുകയാണെന്നും ജയരാജന്‍...

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മാറ്റം. സ്വര്‍ണത്തിന് ഇന്ന് വില വര്‍ദ്ധിച്ചു. സ്വര്‍ണം പവന് 80 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌...

ഹരിപ്പാട്: കാറില്‍ ഫര്‍ണീച്ചര്‍ കയറ്റി വന്ന ലോറിയിടിച്ച്‌ കാറോടിച്ചിരുന്ന തിരുവനന്തപരം കരകുളം മുല്ലശ്ശേരി ശാന്തി സരോവരത്തില്‍ വരപ്രസാദ് (25) മരിച്ചു. ഒപ്പമുണ്ടായിരുന്ന ഹരിയാന സ്വദേശിക്ക് പരുക്കേറ്റു. പുലര്‍ച്ചെ...

കൊയിലാണ്ടി: കോതമംഗലം കുപ്പേരി രാഘവൻകിടാവ് (70) നിര്യാതനായി. പരേതരായ കരുണാകരൻ നായരുടെയും, ആവിക്കര പുളിയേരി മാധവിയുടെയും മകനാണ്. ഭാര്യ.വനജ. മക്കൾ. രമ്യ (ലണ്ടൻ), സൗമ്യ (കേരള ഗ്രാമീൺ...

കൊയിലാണ്ടി: അരങ്ങാടത്ത് റൗഫീഖ് മൻസിൽ ടി.എച്ച്. മറിയം (85) നിര്യാതയായി. ഭർത്താവ്. പരേതനായ മുഹമ്മദ്. മകൾ: ആഴിഷ. മരുമകൻ: സലിം.

കൊയിലാണ്ടി; നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) കൊയിലാണ്ടി മേഖലാ കുടുംബസംഗമം കണയങ്കോടില്‍ സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. വി.എം സിറാജ് അധ്യക്ഷത വഹിച്ചു. അശ്വനിദേവ്, എം. പത്മനാഭൻ,...