ദില്ലി: നാല് ദിവസം മുമ്പത്തെ വാക്ക് തര്‍ക്കത്തിന്‍റെ പ്രതികാരമായി യുവാവ് അയല്‍വാസിയായ യുവതിയെ കുത്തിക്കൊന്നു. മറ്റ് അയല്‍വാസികള്‍ നോക്കി നില്‍ക്കെയാണ് നാല്പ്പതുകാരനായ ആസാദ് 35കാരിയായ സുനിതയെ കുത്തി...
കോഴിക്കോട്: എതിര്‍സ്ഥാനാര്‍ത്തിക്കെതിരെ വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും അങ്ങനെയൊരു വിജയം നേടിയെടുത്തിട്ടില്ലെന്നും കാരാട്ട് റസാഖ്. എം എ റസാഖിനെതിരെ വ്യക്തിഹത്യ നടത്തിയതിന് കൊടുവള്ളി എംഎല്‍എ കാരാട്ട് അബ്ദുല്‍ റസാഖിന്‍റെ തെരഞ്ഞെടുപ്പ്...
കേരള പൊലീസിന് ഏകദേശം 27 ലക്ഷം രൂപ ഷോറും വില വരുന്ന ബുള്ളറ്റ് പ്രൂഫ് എസ്‌യുവി എത്തുന്നു. വാഹനങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി ഉപയോഗത്തിനെത്തുമ്ബോള്‍ വില അടക്കം...
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ രണ്ട് മേഖലാ ജാഥകള്‍ സംഘടിപ്പിക്കും. 14 ദിവസം നീളുന്ന ജാഥ 140 മണ്ഡലങ്ങളിലും പര്യടനം നടത്തും. മാര്‍ച്ച് 2ന്...
മലപ്പുറം: തിരൂരില്‍ ടാര്‍ വീപ്പ മറിഞ്ഞു വീണ് എട്ടോളം നായ്ക്കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂര്‍ മുന്‍സിപ്പാലിറ്റിയോട് ചേര്‍ന്ന് ടാര്‍ വീപ്പകള്‍ ശേഖരിച്ചു വച്ച സ്ഥലത്താണ് സംഭവം. ഇവിടെ...
കോഴിക്കോട്: നവീകരണം പൂര്‍ത്തിയാക്കി തുറന്നു കൊടുത്ത മിഠായി തെരുവില്‍ ആദ്യമായി അഗ്നിബാധ. മൊയ്തീന്‍ പള്ളി റോഡിലെ ബില്ല കളക്ഷന്‍സ് എന്ന കടയിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ...
കൊച്ചി: പെരുമ്പാമ്പിന്റെ വയറ്റില്‍ ചവിട്ടി പാമ്പുപിടിത്ത വിദഗ്ദന്‍ കോഴികളെ പുറത്തെടുത്ത സംഭവത്തില്‍ വനംവകുപ്പിനോട് വിശദീകരണം തേടി ഹൈക്കോടതി. പാമ്പുപിടിത്ത വിദഗ്ദന്‍ അരമങ്ങാനത്തെ മുഹമ്മദിനെതിരെ കേസെടുക്കാത്തതിനാലാണ് വനംവകുപ്പിനോട് കോടതി വിശദീകരണം...
കൊച്ചി: ഗെയില്‍ പ്രകൃതിവാതക പൈപ്പ‌്‌ലൈന്‍ സ്ഥാപിക്കല്‍ ജോലികള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും. ഇതിനകം 90 ശതമാനം ജോലികള്‍ പൂര്‍ത്തിയായി. കഴിഞ്ഞ യുഡിഎഫ‌് സര്‍ക്കാര്‍ 2013ല്‍ 22 കിലോമീറ്റര്‍ ദൂരംമാത്രം...
കാക്കനാട്: തീരദേശ പരിപാലന അതോറിറ്റിയുടെ ജില്ലാതല കമ്മിറ്റിക്ക് സമര്‍പ്പിച്ച കെട്ടിട നിര്‍മ്മാണത്തിനുള്ള 35 അപേക്ഷകള്‍ക്ക് അനുമതി നല്‍കി. ഡെപ്യൂട്ടി കളക്ടര്‍ എസ് ഷാജഹാന്‍ അധ്യക്ഷനായ സമിതിയാണ് അപേക്ഷകള്‍...
ശാസ്താംകോട്ട: ശാസ്താംകോട്ടയില്‍ ചോരക്കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് കൊല്ലം ശാസ്താംകോട്ട ക്ഷേത്ര റോഡില്‍ പഴയ പൊലീസ് എയിഡ് പോസ്റ്റിനോട് ചേര്‍ന്ന്...
