കോഴിക്കോട‌്: സംസ്ഥാനത്ത‌് നടപ്പാക്കുന്ന പ്രവാസിക്ഷേമ പദ്ധതികള്‍ക്ക‌് കേന്ദ്ര ധനസഹായം അനുവദിക്കണമെന്ന‌് കേരള പ്രവാസിസംഘം അഞ്ചാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തില്‍ നടപ്പാക്കുന്ന പ്രവാസിക്ഷേമ പദ്ധതികള്‍ ഇന്ത്യക്കാകെ മാതൃകയാണ‌്. പ്രവാസി...
കായംകുളം: ദേശീയപാതയില്‍ കൊറ്റുകുളങ്ങരയില്‍ നിര്‍ത്തിയിരുന്ന ബൈക്കില്‍ ആഢംബര ബൈക്കിടിച്ച് യുവാവ് മരിച്ചു. കായംകുളം കണ്ടല്ലൂര്‍ പുതിയവിള പടീശേരില്‍ സഹദേവന്റെ (റിട്ട.കെ സി ടി ചെക്കര്‍)മകന്‍ സന്തോഷ്‌കുമാറാണ് (40)...
തിരുവനന്തപുരം: പത്ത് കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ തിരുവനന്തപുരം എക്സൈസ് പിടികൂടി. സാബു, സാദിഖ് എന്നിവരാണ് പിടിയിലിയാലത്. ഹാഷിഷ് ഓയിലിന് പന്ത്രണ്ട് കോടി രൂപ വിലവരുമെന്ന്...
കോഴിക്കോട്: കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ശര്‍ക്കരയില്‍ (വെല്ലം) അതിമാരകമായ റോഡമിന്‍ ബി എന്ന രാസവസ്തു ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയതിനെതുടര്‍ന്ന് വില്പന നിരോധിച്ചു. സ്റ്റോക്കുള്ള ശര്‍ക്കര...
കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി.യോഗം കോളജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റുകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെയും അധ്യാപക-അനധ്യാപകരുടെയും കൂട്ടായ്മയില്‍ കോളജിലെ വിദ്യാര്‍ഥികളായ സഹോദരിമാര്‍ക്ക് സ്‌നേഹവീട് നിര്‍മ്മിച്ചു. പി.ജി. വിദ്യാര്‍ഥിനിയായ...
കൊയിലാണ്ടി: കേരള നിയമസഭയും സംസ്ഥാന സാക്ഷരതമിഷന്‍ അതോറിറ്റിയും ചേര്‍ന്ന് നടപ്പിലാക്കുന്ന ഭരണഘടന സാക്ഷരതാ സംഗമം പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റ ആഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ നടന്നു. പത്താംതരക്കാര്‍ക്കും ഹയര്‍സെക്കണ്ടറിക്കാര്‍ക്കുമായി സംഘടിപ്പിച്ച...
കൊയിലാണ്ടി: പന്തലായനി പൊന്നാരത്തിൽ മാധവൻ നിര്യാതനായി. ഭാര്യ പരേതയായ ശാരദ. മക്കൾ: വസന്ത, കനക, സുധാകരൻ, വിനീത, മനോജ്, ജീജ. മരുമക്കൾ: പരമേശ്വരൻ, ഉണ്ണി , ഗീത,...
കൊയിലാണ്ടി: സേവാഭാരതിയുടെ എട്ടാമത് അയ്യപ്പസേവാ കേന്ദ്രത്തിന്റെ സമാപനവും പ്രളയ ദുരന്തമുഖത്ത് സേവനം ചെയ്ത സേവാഭാരതി പ്രവർത്തകരെ ആദരിക്കുന്ന സ്നേഹാദരവും അയ്യപ്പസേവാ കേന്ദ്രത്തിൽ വെച്ച് നടന്നു. 64 ദിവസം...
കല്‍പ്പറ്റ: കല്‍പ്പറ്റ ഗൂഢലായ് കുന്നിലെ പുലി വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പുലി കൂട്ടിലായത്. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി കല്‍പ്പറ്റ നഗരം പുലിപ്പേടിയിലായിരുന്നു. നഗരത്തിലെ ഗൂഢലായ് കുന്നില്‍...
