KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: സെന്‍ട്രല്‍ റോഡ‍് ഫണ്ട് ഉപയോഗിച്ച് കൊണ്ട്  കൊയിലാണ്ടി മുതല്‍ അഞ്ചാംപീടിക വരെ നീളുന്ന റോഡിന്‍റെ നിര്‍മ്മാണ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്.  കെ.ദാസന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കൊയിലാണ്ടി...

കൊയിലാണ്ടി:  സഹകരണ കാര്‍ഷികവികസന ബാങ്ക് കെട്ടിടത്തിന്റെ ടെറസില്‍ പച്ചക്കറികൃഷി ആരംഭിച്ചു. കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട്  സി.എം.ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഡയരക്ടര്‍ കെ.കെ.മുഹമ്മദ്, സെക്രട്ടറി...

കൊയിലാണ്ടി: ചരിത്രത്തെ വളച്ചൊടിച്ചും ചരിത്രപുരുഷന്മാരെ തമസ്കരിച്ചും വിദ്യാഭ്യസ രംഗത്തെ വികലമാക്കാനും രാഷ്ടീയവൽക്കരിക്കാനും കേരളത്തിലെ പൊതു സമൂഹം അനുവദിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത് പ്രസ്താവിച്ചു. കെ.പി...

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് ഗുരുകുലം വേദവ്യാസ സ്‌കൂളിലെ ലൈബ്രറികളിലേക്ക് പുസ്തകങ്ങള്‍ നല്‍കി. യൂണിറ്റ് പ്രസിഡണ്ട് കെ.എം.രാജീവന്‍,  സെക്രട്ടറി എം.ശശീന്ദ്രന്‍, ടി.പി.ഇസ്മയില്‍, കെ.പ്രഭീഷ്...

കൊയിലാണ്ടി: വേദപഠന കേന്ദ്രമായ കൊയിലാണ്ടിആർഷ വിദ്യാപീഠത്തിന്റെ നവീകരിച്ച ഓഫീസിന്റെയും, കൗൺസിലിംങ്ങ് സെന്ററിന്റെയും ഉദ്ഘാടനം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സുന്ദരാനന്ദ ജി മഹാരാജ് നിർവ്വഹിച്ചു. ശശി കമ്മട്ടേരി, അഡ്വ.എൻ.അജീഷ് തുടങ്ങിയവർ...

കൊയിലാണ്ടി: ഓട്ടോറിക്ഷ തട്ടി യുവാവ് മരിച്ചു. ഹോമിയോ ആശുപത്രിക്ക് സമീപം മണമൽ സ്വദേശി ചെമ്പിൽ വയലിൽ രഞ്ജിത്ത് ആണ് മരിച്ചത്. ഇന്ന ലെ വൈകീട്ട് 7 മണിക്കായിരുന്നു...

കൊച്ചി: ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക് ഹൈക്കോടതി തടഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തൊഴിലാളി യൂണിയനുകളോട് നിര്‍ദേശിച്ച ഹൈക്കോടതി നാളെ മുതല്‍ ചര്‍ച്ച വീണ്ടും...

ദില്ലി: നരേന്ദ്രമോദിയെ കേരളത്തില്‍ മല്‍സരിക്കാന്‍ വെല്ലുവിളിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ത്രിപുര അല്ല ആവര്‍ത്തിക്കുന്നത്. മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും ആവര്‍ത്തിക്കുമെന്നും ചെന്നിത്തല ദില്ലിയില്‍ പറഞ്ഞു....

കൊച്ചി: മുനമ്പം വഴിയുളള രാജ്യാന്തര മനുഷ്യക്കടത്തില്‍ അന്വേഷണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. പൊലീസിന് പുറമെ നേവിയും കോസ്റ്റ് ഗാര്‍ഡും അന്താരാഷ്ട്ര ഏജന്‍സികളും അന്വേഷണം നടത്തുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട...

കൊയിലാണ്ടി: പന്തലായനി യു പി സ്കൂളിലെ  93-94 വർഷത്തെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സാമ്പത്തിക സഹായം കൈമാറി. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ  "അക്ഷര"ത്തിന്റെ  സാമൂഹ്യ പ്രതിബദ്ധതയായ  "വെളിച്ചം" പദ്ധതിയുടെ ഭാഗമായി...