KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊയിലാണ്ടി ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന പി.രാമചന്ദ്രമേനോന്റ സ്മരണക്കായി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നിയമ ക്ലാസുകളുടെ പരമ്പരയ്ക്ക് തുടക്കമായി. കോഴിക്കോട് ജില്ലാ ജഡ്ജ് എം.ആർ.അനിത ഉൽഘാടനം...

കൊയിലാണ്ടി: കോഴിക്കോട് - കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ അമിതവേഗത നിയന്ത്രിക്കണമെന്നും നിയമം ലംഘിക്കുന്ന ബസ്സുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ജനറൽ ബോഡി...

കൊയിലാണ്ടി: ഗുരുകുലം ബീച്ച് തണ്ണീം മുഖത്ത് സുനീതിക്കും കുടുംബത്തിനും സുമനസ്സുകളുടെ സഹായത്തോടെ വീടൊരുങ്ങുന്നു. ഭർത്താവ് മോഹനന്റെ മരണത്തോടെ തികച്ചും നിരാലംബരായ കുടുംബത്തിന് പ്രദേശത്തെ ഏ.വി.ബാലൻ സ്മാരക സമിതിയാണ്...

ഡ​ല്‍​ഹി: മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന ക​ല്‍​രാ​ജ് മി​ശ്ര​യെ ഹി​മാ​ച​ല്‍​പ്ര​ദേ​ശ് ഗ​വ​ര്‍​ണ​റാ​യി നി​യ​മി​ച്ചു. നി​ല​വി​ലെ ഹി​മാ​ച​ല്‍ ഗ​വ​ര്‍​ണ​റാ​യി​രു​ന്ന ആ​ചാ​ര്യ ദേ​വ​വ്ര​തി​നെ ഗു​ജ​റാ​ത്തി​ലേ​ക്കും മാ​റ്റി. രാ​ഷ്ട്രപതി​​ഭവ​നാ​ണ് ഇ​രു​വ​രു​ടെ​യും...

രാജാക്കാട‌്> കൈയേറ്റക്കാരുടെ താവളമായിരുന്ന മതികെട്ടാൻചോല ഇന്ന‌് വനനിബിഡവും സവിശേഷ കാലാവസ്ഥ പ്രദാനംചെയ്യുന്ന ദേശീയോദ്യാനവുമാണ‌്. കേരള‐ -തമിഴ്നാട് അതിർത്തി വേർതിരിക്കുന്ന പശ്ചിമഘട്ട മലനിരയുടെ ഭാഗമായ മതികെട്ടാൻ മലനിര മുമ്പ‌്...

മുക്കം: രാജ്യം പട്ടിണിയിൽ മുന്നേറുമ്പോൾ പട്ടിണി രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന‌് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷീര...

നാദാപുരം: സംസ്കാരിക പ്രവർത്തകനും അധ്യാപകനും എഴുത്തുകാരനുമായിരുന്ന കെ എസ് ബിമലിന്റെ സ്മരണക്കായി എടച്ചേരി വിജയാ കലാവേദി –- ഗ്രന്ഥാലയം ഏർപ്പെടുത്തിയ  പുരസ്കാരം സുനിൽ പി ഇളയിടത്തിന് സമ്മാനിച്ചു....

ഒരു പ്രായമെത്തുമ്പോള്‍ പലരേയും ബാധിയ്ക്കുന്ന പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ചിലതു ജീവിത ശൈലീ രോഗങ്ങളാകാം, മറ്റു ചിലത് പാരമ്പര്യ രോഗമാകാം. ജീവിത ശൈലീ രോഗമെന്നും പാരമ്പര്യ...

ആലപ്പുഴ: സംസ്ഥാനത്തെ ജലോല്‍സവത്തിന് തുടക്കം കുറിച്ച്‌ ഇന്ന് ചമ്പക്കുളം വള്ളംകളി. ആറ് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 21 വള്ളങ്ങള്‍ ഇക്കുറി മത്സരത്തില്‍ മാറ്റുരയ്ക്കും. ഉച്ചയ്ക്ക് 2.30 ന്...

തൃ​ശൂ​ര്‍: കു​റു​മാ​ലി​യി​ല്‍ ച​ര​ക്കു​ലോ​റി​യും, ഗ്യാ​സ് സി​ലി​ണ്ട​റു​മാ​യി വ​ന്ന ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​ര്‍ മ​രി​ച്ചു. ഗ്യാ​സ് സി​ലി​ണ്ട​ര്‍ ക​യ​റ്റി​വ​ന്ന ലോ​റി​യി​ലെ ഡ്രൈ​വ​ര്‍ ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി കു​ന്ന​ത്ത്...

error: Content is protected !!