KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ നാലു പേരെ കാണാതായി. പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി, കൊച്ചുപ്പള്ളി സ്വദേശികളായ ആന്‍റണി, യേശുദാസന്‍ എന്നീ മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. ബുധനാഴ്ച...

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ. തെക്കന്‍ ജില്ലകളിലാണ് മഴ കനത്തിരിക്കുന്നത്. കനത്ത മഴയ്ക്ക് സാധ്യതയുളള ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്....

ഉ​ത്ത​ര്‍​പ്ര​ദേ​ശ്: മി​ര്‍​സാ​പൂ​രി​ലെ സോ​ന്‍​ഭ​ദ്ര​യി​ല്‍ ഭൂ​മി ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യെ പോ​ലീ​സ് ക​രു​ത​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്ഥ​ല​ത്തെ സം​ഘ​ര്‍​ഷ...

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് അ​ക്ര​മ​ത്തി​ലും പി​എ​സ്‌​സി പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടി​ലും നി​ല​പാ​ട് ക​ടു​പ്പി​ച്ച്‌ ഗവര്‍ണ​ര്‍ പി.​സ​ദാ​ശി​വം. കോ​ള​ജി​ലെ അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​റെ ഗ​വ​ര്‍​ണ​ര്‍ രാ​ജ്ഭ​വ​നി​ലേ​ക്ക്...

ദമാം: നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് പൊന്നിയം സ്വദേശി മീത്തല ചെങ്ങലത്തില്‍ കേളോത്ത് ഖാലിദ്(70) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വെള്ളിയാഴ്ച...

സിപിഐയുടെ നിര്‍ണ്ണായക നേതൃയോഗങ്ങള്‍ ദില്ലിയില്‍ ആരംഭിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന സുധാകര്‍ റെഡ്ഢിയുടെ നിലപാടില്‍ ഇന്നും നാളെയും ചേരുന്ന ദേശിയ കൗണ്‍സില്‍ യോഗം അന്തിമ തീരുമാനം...

പാറ്റ്‌ന> പശുമോഷണത്തിന്റെ പേരില്‍ രാജ്യത്ത് വീണ്ടും കൊലപാതകം. ബീഹാറിലാണ് പശുമോഷണം ആരോപിച്ച്‌ മൂന്ന്‌പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ബനിയപൂരില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ...

മനാമ> അറേബ്യന്‍ ഗള്‍ഫില്‍ എണ്ണ കള്ളക്കടത്ത് നടത്തിയതിന് വിദേശ ടാങ്കര്‍ പിടികൂടിയതായി ഇറാന്‍. ലരാക് ദ്വീപില്‍നിന്നും പത്ത് ലക്ഷം ലിറ്റര്‍ ഇന്ധനം കള്ളക്കടത്ത് നടത്തിയെന്ന കുറ്റത്തിന് ഞായറാഴ്ചയാണ്...

ചെന്നൈ : മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ വേലക്കാരിയേയും കാമുകനേയും മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി ചെന്നൈ പൊലീസ് പ്രശംസ നേടി. ഷേണോയ് നഗറിലെ നന്ദിനിയുടേയും അരുള്‍ രാജിന്റെയും മകളായ...

തിരുവനന്തപുരം: ഇനി മുതല്‍ സര്‍വകലാശാല പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തില്‍ ലഭിക്കുന്ന ഓരോ ഉത്തരത്തിന്റെയും മാര്‍ക്കുകള്‍ വിദ്യാര്‍ഥികള്‍ക്കറിയാം. മുഖ്യവിവരാവകാശ നിയമപ്രകാരം വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കിന്റെ പൂര്‍ണവിവരങ്ങള്‍ നല്‍കണമെന്ന് മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍...

error: Content is protected !!