കൊയിലാണ്ടി: റിട്ട. റെയിൽവെ ജീവനക്കാരൻ പെരുവട്ടൂർ വാഴവളപ്പിൽ കെ. പി. അംബുജാക്ഷൻ (72) നിര്യാതനായി. അച്ഛൻ: പരേതനായ ഇ.വി. കറുപ്പകുട്ടി (റിട്ട. ദക്ഷിണ റെയിൽവേ). അമ്മ: പരേതയായ...
ചേമഞ്ചേരി: പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവ വേദിയിൽ ക്ഷേത്ര വാദ്യസംഘത്തിലെ വിദ്യാർത്ഥികളുടെ പാണ്ടിമേളം അരങ്ങേറ്റം നടന്നു. ജിതിൻലാൽ ചോയ്യേക്കാട്ടിൻ്റെ ശിക്ഷണത്തിൽ വിദ്യാർത്ഥികളായ സൂര്യദേവ്...
കൊയിലാണ്ടി: സമൂഹത്തിൽ ലഹരി വ്യാപകമാകുന്ന പ്രവണതക്കെതിരെ അധികൃതർ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടി ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. ആൺകുട്ടികളും പെൺകുട്ടികളുമെന്ന വ്യത്യാസമില്ലാതെ ലഹരിക്ക്...
കോഴിക്കോട് മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവന മീത്തല്‍ രാജന്‍ ആണ് മരിച്ചത്. നെടുമ്പൊയില്‍ ഇന്ദിരാ ഭവനിലെ സണ്‍ഷെയ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍...
കൊയിലാണ്ടി: നഗരസഭയിലെ 17-ാം വാര്‍ഡില്‍ ആരംഭിച്ച ഗ്രാമശ്രീ പാലിയേറ്റീവ് കെയറിന് സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണൽ പാലിയേറ്റീവ് ഉപകരണങ്ങള്‍ കൈമാറി. ലോക ഹൃദയദിനാഘോഷങ്ങളുടെ ഭാഗമായാണ് വീല്‍ചെയറും സ്‌ട്രെക്ചറുകളും, വാക്കിംഗ്...
കൊയിലാണ്ടി: കടയിൽ നിന്നു കളഞ്ഞു കിട്ടിയ സ്വർണ്ണ ചെയിൻ ഉടമസ്ഥന് നൽകി വ്യാപാരി മാതൃകയായി. കോമത്ത് കരയിലെ വല്ലത്ത് മീത്തൽ കൃഷ്ണനാണ് തന്റെ ടയർ കടയിൽ നിന്നും...
കൊയിലാണ്ടി: വെറ്റിലപ്പാറ മിസ്ബാഹ് (കുന്നംവെള്ളി) സി എൻ അബ്ദുറഹിമാൻ (75) നിര്യാതനായി. ഭാര്യ: നഫീസ (വെള്ളികുളങ്ങര). മക്കൾ: അഡ്വ. സി എൻ അബ്ദുൾ നാസർ, സി എൻ...
കൊയിലാണ്ടി: കലാരംഗത്ത് പതിനാറ് വർഷത്തെ അർപ്പണ -സേവന പാരമ്പര്യം നിലനിർത്തി വരുന്ന കൊയിലാണ്ടിയിലെ പ്രശസ്ത കലാ സ്ഥാപനമായ കൊരയങ്ങാട് കലാക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കം കുറിച്ചു....
ഭാഗ്യതാര BT 22 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യതാര ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും ലഭിക്കും. മൂന്നാം...
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്ന വിധി പ്രകാരം സർവ്വൈശ്വര്യ പൂജ നടത്തി. ട്രസ്റ്റി ബോർഡ് ചെയർമാനും ക്ഷേത്ര ക്ഷേമ സമിതി ഭാരവാഹികളും വനിത കമ്മിറ്റി...