KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ചിത്രകൂടം പെയിന്റിംഗ് കമ്മ്യൂണിറ്റിയിൽ ഒക്ടോബർ 2 വിജയദശമി ദിനത്തിൽ ചിത്രകലാ പഠന ക്ലാസുകളിലേക്ക് അഡ്മിഷൻ ആരഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പെയിന്റിംഗ് – ഡ്രോയിംഗ്, കേരള മ്യൂറൽ പെയിന്റിംഗ്...

കൊയിലാണ്ടി: ഒക്ടോബർ 19ന് കാക്കൂരിൽ വെച്ച് നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു. കൊയിലാണ്ടി നഗരസഭ പന്തലായനിയിൽ ചേർന്ന 9, 11 ഡിവിഷനിലെ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. . . 1. ജനറൽ മെഡിസിൻ വിഭാഗം  ഡോ: വിപിൻ 9:00 AM...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീതമണ്ഡപത്തിലൊരുക്കിയ സംഗീതോത്സവത്തിൽ അഞ്ചാം ദിവസം ഡോ. ശ്രീദേവി അങ്ങാടിപ്പുറത്തിൻ്റെ കച്ചേരി അരങ്ങേറി. അഖിൽ കാക്കൂർ വയലിനിലും സനന്ദ്...

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ നവരാത്രി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. സെപ്തംബർ 28 ന് പ്രാദേശിക കലാകാരന്മാരുടെ പരിപാടി, 29 ന് ഗ്രന്ഥം വെയ്പ്പ്, വിവിധങ്ങളായ...

എറണാകുളം കാലടിയില്‍ വന്‍ കഞ്ചാവ് വേട്ട. 45 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശികളായ റഫീക്കുല്‍ ഇസ്ലാം, സാഹില്‍ മണ്ഡല്‍,...

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ സ്വർണ്ണ പണയം എടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവാവിൻ്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് രണ്ടര ലക്ഷം രൂപ കവർന്നു. സംഭവത്തിൽ നാല് പേരെ ആറ്റിങ്ങൽ...

വടകര കുട്ടോത്ത് വീടിന് മുന്നില്‍ സ്വകാര്യ ബസിടിച്ച് വയോധികന്‍ മരിച്ചു. വടകര കുട്ടോത്ത് സ്വദേശി ഏറാംവെള്ളി നാരായണൻ (66) ആണ് മരിച്ചത്. പേരാമ്പ്ര- വടകര റൂട്ടില്‍ സര്‍വീസ്...

കോഴിക്കോട്: കോരപ്പുഴയില്‍ ദീര്‍ഘദൂര ബസും ടിപ്പറും ഇടിച്ച് അപകടം. പരുക്കേറ്റ ആറ് പേരുടെ നില ഗുരുതരമാണ്. പത്തിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസും...

കോഴിക്കോട്: വടകര ഏറാമലയിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ഓൺലൈൻ മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം. ഏറാമല പഞ്ചായത്തിലെ മാലിന്യ പ്ലാന്റിന്റെ ശോച്യാവസ്ഥ റിപ്പോർട്ട് ചെയ്യാനെത്തിയവർക്കാണ് മർദനമേറ്റത്. മാലിന്യ...