KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മേപ്പയ്യൂരിലെ കായിക പ്രേമികളുടെ ദീർഘകാലത്തെ നിരന്തര ആവശ്യമായ പൊതു ഗ്രൗണ്ടും, സ്റ്റേഡിയവും ഉടൻ നിർമ്മിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബ്ലൂമിംഗ് ആർട്സ് യുവജനവേദിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ്...

കൊയിലാണ്ടി: തരിശ് നിലങ്ങൾ കൃഷിയോഗ്യമാക്കുന്നതിന് കൊയിലാണ്ടി നഗരസഭ ഇരുപത്തിയേഴാം ഡിവിഷനിൽ വിപുലമായ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ആണ് ഒരുക്കുന്നത്. ഗ്രൂപ്പ് സംരംഭങ്ങളെയും, വ്യക്തിഗത സംരംഭങ്ങളെയും...

കൊയിലാണ്ടി: ഡൽഹിയിൽ കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ജില്ലയിലെ സമര വളണ്ടിയർമാർക്ക് കേരള കർഷക സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. കർഷകസംഘം ജില്ലാ സെക്രട്ടറി പി....

കൊയിലാണ്ടി: പ്രകൃതി സ്നേഹിയും കവയിത്രിയുമായ സുഗതകുമാരി ടീച്ചറുടെ ജന്മ ദിനമായ ജനുവരി 22ന് പുളിയഞ്ചേരി യു.പി സ്കൂളിൽ പരിസ്ഥിതി പ്രവർത്തകനായ എൻ കെ. ശ്രീനിവാസൻ വൃക്ഷതൈ നട്ട് സുഗതകുമാരി...

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിൻ്റെ തമിഴ്‌നാട് കൃഷ്‌ണഗിരി ഹൊസൂര്‍ ശാഖയില്‍ തോക്കുചൂണ്ടി കൊളളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു. രാവിലെ പത്ത് മണിയ്‌ക്ക് ശാഖ തുറന്ന ഉടനെ തന്നെ...

കുമു ള്ളി ആശാരിക്കൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ തിറ ഉത്സവതിന് ക്ഷേത്രം തന്ത്രി സുരേന്ദ്രൻ കു മുള്ളി കൊടിയേററ് ന്നു .                                             .കുമുള്ളി ആശാരിക്കൽ ശ്രീ ഭഗവതി...

കൊയിലാണ്ടി: പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും മലയാളത്തിൻ്റെ പ്രിയ കവയത്രിയുമായ സുഗത കുമാരിയുടെ ജന്മദിനത്തിൽ കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഓർമ്മ മരം നട്ടു. വാർഡ്...

ഉള്ളിയേരി. ഉള്ളിയേരി കൃഷിഭവൻ്റെ നേത്യത്വത്തിൽ കാർഷിക കർമ്മസേന തരിശായി കിടന്ന ആറ് ഏക്കർ സ്ഥലത്ത് ഇറക്കിയ നെൽകൃൽഷി വിളവെടുപ്പ് നടത്തി. പഞ്ചായത്ത് വൈ: പ്രസിഡണ്ട് ബാലരാമൻ മാസ്റ്റർ...

കൊയിലാണ്ടി : പൊന്തക്കാട് നിറഞ്ഞുകിടക്കുന്ന ആഴാവിൽ ക്ഷേത്രത്തിന് സമീപത്തെ കനാൽ വൃത്തിയാക്കാൻ കുടുംബശ്രീ പ്രവർത്തകർ മുന്നിട്ടിറങ്ങി. വ്യാഴാഴ്ച രാവിലെ കൊയിലാണ്ടി നഗരസഭ വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ കെ.എ.ഇന്ദിരയുടെ...