KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തജനങ്ങളെ സാക്ഷി നിർത്തിയാണ് കൊടിയേറ്റം നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

കൊയിലാണ്ടി: വിഷു ആഘോഷത്തിന് കണിയൊരുക്കാൻ ഉണ്ണിക്കണ്ണൻ്റ വർണ്ണ പ്രതിമകൾ തയ്യാറായി. പൂക്കാട് ദേശീയപാതയോരത്ത് വർഷങ്ങളായി താമസിക്കുന്ന രാജസ്ഥാൻ കുടുംബങ്ങളാണ് പ്രതിമകൾ നിർമ്മിച്ച് വില്പനക്കായി തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് കാലത്തിനു...

കൊയിലാണ്ടി: കോവിഡാനന്തര കേരളത്തെ പുനസൃഷ്ടിക്കാൻ യു ഡി എഫ് എല്ലാ അട്ടിമറി ശ്രമങ്ങളെയും അതിജീവിച്ച് അധികാരത്തിൽ വരുമെന്ന്  എ.ഐ സി സി  ജനറൽ സിക്രട്ടറി കെ.സി വേണുഗോപാൽ...

കൊയിലാണ്ടി എൽ ഡി എഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ രണ്ടാം ഘട്ട മണ്ഡല പര്യടനം വെങ്ങളം ലോക്കലിലെ പള്ളിയറയിൽ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം...

കൊയിലാണ്ടി: കൊരയങ്ങാട് തെരുവിൽ എടക്കോടൻ കണ്ടി എം.കെ. വേണുവിൻ്റെയും.(വിദ്യാനിവാസ്) തങ്കത്തിൻ്റെയും മകൻ വിപിൻ വേണുഗോപാൽ (29) നിര്യാതനായി. സഹോദരി; വിദ്യ. സഞ്ചയനം: വെള്ളിയാഴ്ച.

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ചലച്ചിത്രകൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി ഓഫ് കേരളയുടെ (ക്യൂ എഫ് എഫ് കെ) ഹ്രസ്വചലച്ചിത്ര മേളയുടെയും ഓൺലൈൻ പേജുകളുടെ ഔദ്യോഗിക ഉദ്ഘാടനം പത്മശ്രീ  കൈതപ്രം...

ക​ട്ട​പ്പ​ന: ഇ​ടു​ക്കി റോ​ഡി​ല്‍ വാ​ഴ​വ​ര​ക്ക് സ​മീ​പം ഓടിക്കൊണ്ടിരിക്കുന്ന കാ​റി​ന് തീ​പി​ടി​ച്ചു. തിരുവല്ല സ്വദേശി മാ​ത്യു പി. ​ജോ​സ​ഫിൻ്റെ കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. മാ​ത്യു​വും ഭാ​ര്യ​യും മ​ക്ക​ളു​മ​ട​ക്കം അഞ്ചു​പേ​രാ​ണ് കാ​റി​ല്‍...

കൊച്ചി: മുൻഗണനേതര വിഭാഗങ്ങൾക്കുള്ള സ്പെഷ്യൽ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി വി ആശയുടെ...

പേ​രാമ്പ്ര: ശ​നി​യാ​ഴ്ച വൈ​കീ​ട്ടു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ച​ങ്ങ​രോ​ത്ത്, പേ​രാമ്പ്ര, നൊ​ച്ചാ​ട്, ചെ​റു​വ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്​​ടം. ക​ടി​യ​ങ്ങാ​ട് പാ​ല​ത്തി​നു സ​മീ​പം ഓടിക്കൊ​ണ്ടി​രി​ക്കു​ന്ന സ്വ​കാ​ര്യ ബ​സി​നു​മു​ക​ളി​ലും ര​ണ്ടു...

കൊയിലാണ്ടി: ജീവിതകാലം മുഴുവൻ തണലായി നിന്ന പ്രിയ പത്നി അലീമയുടെ ഓർമ്മദിനത്തിൽ നെസ്റ്റ് കൊയിലാണ്ടിക്ക് കൈത്താങ്ങായി ഹാജി. പി. ഉസ്മാൻ (ലണ്ടൻ). കിടപ്പുരോഗികളുടെ ആവശ്യം പരിഗണിച്ച് 24...

error: Content is protected !!