കോഴിക്കോട്: പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ബിരുദ വിദ്യാർഥികൾക്ക് ലാപ്‌ടോപ്പില്ലാതെ പഠനത്തിന് ബുദ്ധിമുട്ടേണ്ട. 51 വിദ്യാർഥികൾക്ക് അടിപൊളി ലാപ്‌ടോപ്പ് സ്വന്തം. കോർപറേഷന്റെ വാർഷിക പദ്ധതിയിലാണ് 15 ലക്ഷം രൂപയുടെ...
കോഴിക്കോട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ടുകാറുകള്‍ കത്തിനശിച്ചു. ചേവായൂര്‍ എസ്.ബി.ഐ. കോളനിയില്‍ 'ഹേമബിന്ദു' വീട്ടില്‍ ഹേമന്ത് രവീന്ദ്രന്റെ രണ്ടു കാറുകളാണ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കത്തി നശിച്ചത്. രണ്ടുകാറുകളും ലോക്ക്...
കുന്ദമംഗലം: കള്ളനോട്ടുകേസുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിയുന്ന വര്യട്ട്യാക്ക് പുല്‍പ്പറമ്പില്‍ ഷെമീറിനെ തെളിവെടുപ്പിന് കൊണ്ടുവന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനാണ് വെള്ളിയാഴ്ച ഉച്ചയോടെ...
തിരുവനന്തപുരം> സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറാ(35)ണ് മരിച്ചത്. വാഹനം...
കൊയിലാണ്ടി: ഒന്നര വയസ്സില്‍ പോളിയോ ബാധിച്ച് അരയ്ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട ചേമഞ്ചേരി ഓങ്ങോളി നിലം പാറക്കണ്ടി താഴ സാബിറ(36) അധികാരികളുടെ കനിവ് തേടുന്നു. രണ്ടാം...
കൊയിലാണ്ടി: നടേരി കാവുംവട്ടം പഴങ്കാവിൽ നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കേളൻ. മക്കൾ: യശോദ, സുരേന്ദ്രൻ, ധർമ്മൻ, രമേശൻ, വിനീത. മരുമക്കൾ: ദാമോദരൻ (ചെങ്ങോട്ടുകാവ്), രാധ...
കൊയിലാണ്ടി: ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ഭക്ഷ്യമേള വിഭവങ്ങളുടെ വിസ്മയ മേളയായി. 200-ഓളം വിദ്യാര്‍ഥിനികളുടെ പങ്കാളിത്തത്തില്‍ നടന്ന മേള നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍...
കൊയിലാണ്ടി: ചെറിയമങ്ങാട് വലിയ പുരയിൽ പരേതനായ നാരായണന്റെ ഭാര്യ. ബേബി (വല്ലിടീച്ചർ) (83) നിര്യാതയായി. റിട്ട: കൊയിലാണ്ടിഗവ. മാപ്പിള ഹൈസ്കൂൾ അദ്ധ്യാപികയായിരുന്നു). മക്കൾ: ബീന (മസ്കറ്റ്) റീന,...
കൊയിലാണ്ടി. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്കായി ആധുനിക സജ്ജീകരണങ്ങളടങ്ങിയ ടൈപ്പ് ഡി സീരീസിൽ പെടുന്ന ആംബുലൻസ് വാങ്ങാൻ ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചു. കെ.ദാസൻ എം.എൽ.എയുടെ ആസ്തി വികസന...
കൊയിലാണ്ടി: കുറുവങ്ങാട് ബംഗ്ലാവ് പറമ്പിൽ കുഞ്ഞിരാമൻ നായർ (94) നിര്യാതനായി.ഭാര്യ: പരേതയായ മാതു അമ്മ. മക്കൾ: കുട്ടികൃഷ്ണൻ, ദാമോദരൻ, രാധ. മരുമക്കൾ: ദേവി, ലത, പരോതനായ ബാലരാമൻ....