KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി; മുത്താമ്പി റോഡിൽ പരേതരായ തോട്ടുംമുഖത്ത് അപ്പുക്കുട്ടിയുടെയും നാരായണിയുടെയും മകൻ പന്തലായനി പുതുക്കോട്ട്താഴ ടി. വിജയൻ (69) (ലക്ഷ്മി) (പ്രകാശ് പാർസൽ സർവ്വീസ്) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി....

തൃ​ശൂ​ര്‍: മാ​മ്പുള്ളി​യി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മാ​മ്പു​ള്ളി കോ​ര​ത്ത് കു​ടും​ബ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം കോ​ര​ത്ത് പ​രേ​ത​നാ​യ ഉ​ണ്ണീ​രി​ക്കു​ട്ടി മ​ക​ന്‍ ഗോ​പാ​ല​ന്‍ (73), ഭാ​ര്യ മ​ല്ലി​ക...

തിരുവനന്തപുരം: ഇ.എം.എസ് - എ കെ ജി ദിനാചരണത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെങ്ങും സി.പി.ഐ.എം കേന്ദ്രങ്ങളിലും ഓഫീസുകളിലും പതാകയുയര്‍ത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെൻ്ററില്‍...

കൊയിലാണ്ടി: എൻ.ഡി.എ. സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡണ്ട് എം.സി.ശശീന്ദ്രൻ ഉൽഘാടനം ചെയ്തു. ശബരിമല വിഷയത്തിൽ വിശ്വാസികളെ മുന്നിൽ നിന്നു കുത്തിയ എൽ.ഡി.എഫിനെയും, പിന്നിൽ നിന്ന്...

കൊയിലാണ്ടി: വെള്ളറക്കാട്  തെരുവിലെ മീത്തലെക്കണ്ടി പരേതനായ ഗോപാലൻ്റെ ഭാര്യ സരോജിനി (78) നിര്യാതയായി. മക്കൾ: ബാബു, രാമകൃഷ്ണൻ, ഗണേശൻ, ഗീത, ഷീബ. മരുമക്കൾ: ജയശ്രീ, സുധ, ഉണ്ണി...

കൊയിലാണ്ടി: സംസ്ഥാന സർക്കാറിൻ്റെ ന്യൂനപക്ഷ സെല്ലിന് കീഴിൽ പ്രവർത്തിക്കുന്ന കേരളാ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് സംഘടിപ്പിച്ച സമഗ്ര അധ്യാപക പരിശീലന ക്യാമ്പ്  സമാപിച്ചു. ക്ഷേമനിധി ബോർഡ്...

കൊയിലാണ്ടി: പൂക്കാട് പരേതനായ കുനിയില്‍ കുട്ടിരാമന്‍ നായരുടെ മകന്‍ പ്രകാശന്‍ (58) നിര്യാതനായി. അമ്മ: കാര്‍ത്ത്യായനി അമ്മ. ഭാര്യ: പുഷ്പ . മകള്‍: ആര്യ പ്രകാശ്. സഹോദരങ്ങള്‍: രാമകൃഷ്ണന്‍,...

കൊയിലാണ്ടി: വീട്ടിലേക്കുള്ള വരവ് കണ്ടപ്പോൾ എൽ.ഡി.എഫ്. ഉറപ്പാണെന്ന് കാനത്തിൽ ജമീലയോടും പ്രവർത്തകരോടും കവി മേലൂർ വാസുദേവൻ്റെയും കുടുംബത്തിൻ്റെയും വാക്കുകൾ ആവേശംകൊള്ളിച്ചു. ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ അപ്രതീക്ഷിതമായി വീട്ടിലെത്തിയപ്പോഴാണ്...

കൊയിലാണ്ടി: വീട്ടിലേക്കുള്ള വരവ് കണ്ടപ്പോൾ എൽ.ഡി.എഫ്. ഉറപ്പാണെന്ന് കാനത്തിൽ ജമീലയോടും പ്രവർത്തകരോടും കവി മേലൂർ വാസുദേവൻ്റെയും കുടുംബത്തിൻ്റെയും വാക്കുകൾ ആവേശംകൊള്ളിച്ചു. ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ അപ്രതീക്ഷിതമായി വീട്ടിലെത്തിയപ്പോഴാണ്...