വടകര: ആരോഗ്യ പ്രവര്‍ത്തകനെന്ന വ്യാജേനയെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണാഭരണം കവര്‍ന്നു. ചോമ്പാല കല്ലാമല ദേവീകൃപയില്‍ സുലഭ (55)യെയാണ് ആക്രമിച്ച് നാലര പവന് കവര്‍ന്നത്. വെള്ളിയാഴ്ച ഉച്ച 12നാണ്...
കോഴിക്കോട്: അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടിയോളം രൂപ വിലവരുന്ന മയക്കു മരുന്നുമായി യുവാക്കള്‍ എക്സൈസ് പിടിയില്‍. കിണാശ്ശേരി കെ.കെ. ഹൗസില്‍ അബ്ദുല്‍ നാസര്‍ (24), ചെറുവണ്ണൂര്‍ ശാരദമന്ദിരം...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ആവേശമായി എൻ.ഡി.എ. സ്ഥാനാർത്ഥി എൻ.പി. രാധാകൃഷ്ണൻ കൊയിലാണ്ടിയിൽ റോഡ് ഷോ നടത്തി. നൂറ് കണക്കിനാളുകൾ പങ്കെടുത്തു, ഈസ്റ്റ് റോഡിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി...
കൊയിലാണ്ടി : കൊയിലാണ്ടിയിലെ യു.ഡി.എഫ്. സ്ഥാനാർഥി എൻ. സുബ്രഹ്മണ്യനെ വിജയിപ്പിക്കണമെന്ന സന്ദേശവുമായി യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി യുവ യാത്ര സമാപിച്ചു. എം.കെ. രാഘവൻ എം.പി....
കൊയിലാണ്ടി: ഏപ്രിൽ 8, 9, 10, 11 തിയ്യതികളിൽ നടക്കുന്ന കൊല്ലം പാറപ്പള്ളി മഖാം ഉറൂസിനോടാനുബന്ധിച്ചുള്ള സ്വാഗത സംഘം ഓഫീസിൻ്റെ ഉദ്ഘാടനം കോഴിക്കോട് വലിയ ഖാളി സയ്യിദ്...
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ.എം. പ്രസാദ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. അധ്യക്ഷ എം.പി. ഇന്ദുലേഖ അധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി: ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ശാസ്ത്ര പ്രതിഭയും, മുൻ രാഷ്ട്രപതിയുമായ എ. പി. ജെ. അബ്ദുൾ കലാമിൻ്റെ അർദ്ധ കായ പ്രതിമ സ്ഥാപിച്ചു. ഈ...
കൊയിലാണ്ടി: കോതമംഗലം താഴെ എടക്കാനത്തിൽ രവീന്ദ്രൻ നായർ (68) നിര്യാതനായി. പരേതരായ കൃഷ്ണൻ നായരുടേയും ലക്ഷ്മി അമ്മയുടേയും മകനാണ്. ഭാര്യ: ഷീല. മകൾ : അപർണ്ണ. മരുമകൻ...
കൊയിലാണ്ടി: പുളിയഞ്ചേരി മുണ്ട്യാടി താഴ മാവുള്ളാടിയിൽ നാരായണൻ നായർ (83) നിര്യാതനായി. മക്കൾ: ബാലകൃഷ്ണൻ (അമ്പാടി), ഇന്ദിര, എം.പ്രഭാകരൻ. മരുമക്കൾ: ദാമോദരൻ, അജിത, ഉഷാകുമാരി.
കോഴിക്കോട്: ഇടനിലക്കാര്‍ക്ക് വില്പനക്കായി കൊണ്ടുവന്ന പത്തരകിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികളായ രണ്ടു യുവാക്കളെ സി.എച്ച് ഫ്ലൈ ഓവറിനടുത്തെ ലോഡ്ജില്‍വെച്ച് 10.700 കിലോഗ്രാം കഞ്ചാവുമായാണ് ടൗണ്‍ പൊലീസും ജില്ലാ...
